ജില്ലാ വാര്‍ത്തകള്‍

മലപ്പുറം ജില്ലാ ഭാരവാഹികൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാവാര്‍ഷികം സമാപിച്ചു. ഓണ്‍ലൈനില്‍ നടന്ന സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റ് : വി. കെ ജയ്‌സോമനാഥ് (തിരൂർ മേഖല) വൈസ് പ്രസിഡന്റ്...

കോട്ടയം ജില്ലാ സമ്മേളനം സമാപിച്ചു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം ഇന്നലേയും ഇന്നുമായി ഓൺലൈനിൽ നടന്നു. പുതിയ ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ. 🌹

തൃശ്ശൂ‍‍ർ ജില്ലാ സമ്മേളനം സമാപിച്ചു. പുതിയ ഭാരവാഹികൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ ! ഇടത്ത് നിന്ന് : ഡോ.കെ. വിദ്യാസാഗർ (പ്രസിഡണ്ട് ), ഒ.എൻ അജിത്കുമാർ (സെക്രട്ടറി), എ.ബി. മുഹമ്മദ്...

വായനാ പക്ഷാചാരണം ജൂൺ 19 – ജൂലൈ 7 വൈകീട്ട് 09 മണിക്ക് ഗൂഗ്ൾമീറ്റിൽ

വായനാദിനം ജൂൺ 19 ശനി രാത്രി 09 00 ന് അക്ഷര ജ്വാല പുസ്തക പരിചയ പരമ്പര ഉദ്ഘാടനം ടി.പി.വേലായുധൻ മാസ്റ്റർ (പി.എൻ.പണിക്കർ പുരസ്കാര ജേതാവ്) പുസ്തകം...

തൃശൂർ ജില്ല ബാലവേദി ഉപസമിതി – പുസ്തക സൗഹൃദം – ജൂൺ 27 വൈകീട്ട് 7 മണി. ഗൂഗിൾ മീറ്റ്

  ബാലവേദി ഉപസമിതിയുടെ ഈ മാസത്തെ അടുത്ത പരിപാടി ജൂൺ 27 ഞായർ രാത്രി 7 ന് ഗൂഗിൾ മീറ്റ് വഴി . പുസ്തക സൗഹൃദത്തിൻ്റെ രണ്ടാം...

ഐ ജി ബി അനുസ്മരണം – ജൂൺ 17 ന് വൈകീട്ട് 7.30 ന് ഗൂഗിൾ മീറ്റ്

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സ്ഥാപകരിൽ പ്പെട്ട അദ്ധ്യാപകനും പരിഷത്ത് പ്രവർത്തകർക്ക് ഗുരുസ്ഥാനീയനുമായ പ്രൊഫ.ഐജി ഭാസ്ക്കരപ്പണിക്കരുടെ അഞ്ചാം ഓർമ്മ ദിനമാണ് 2021 ജുൺ 17. അന്ന് നടക്കുന്ന അനുസ്മരണ...