ജില്ലാ വാര്‍ത്തകള്‍

കുന്ദമംഗലം മേഖലാ സമ്മേളനം

കുന്ദമംഗലം മേഖലാസമ്മേളനം ചെറുകുളത്തൂർ ഗവ.എൽ. പി സ്കൂളിൽ ജില്ലാ പ്രസിഡണ്ട് പി.എം. ഗീത ഉദ്ഘാടനം നിർവ്വഹിച്ചു.മേഖലാ പ്രസിഡണ്ട് എം.ഷീജ അധ്യക്ഷത വഹിച്ച സമ്മേളനത്തിന് സ്വാഗത സംഘം ചെയർ...

തിരുവനന്തപുരത്ത് സ്വാഗതസംഘമായി

തിരുവനന്തപുരം ജില്ലാസമ്മേളനം മെയ് 21, 22 തീയതികളിലായി മലയിൻകീഴിൽ നടക്കും. സംഘാടക സമിതി യോഗം മലയിൻകീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയിൽ അഡ്വ. ഐ.ബി. സതീഷ് MLA ഉദ്ഘാടനംചെയ്തു. പരിഷത്ത്...

ചെറുവത്തൂരിൽ അവധിക്കാല ബാലവേദി

പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി വി.വി. നഗർ യൂനിറ്റുബാലവേദി അവധിക്കാല ഇംഗ്ലീഷ് ക്ലാസ് തുടങ്ങി.ഏപ്രിൽ,മെയ് മാസങ്ങളിൽ ഇംഗ്ലീഷ് ഭാഷാപഠന ത്തിനൊപ്പം ഗണിതം,ശാസ്ത്രം,നിർമാണം,കളികൾ തുടങ്ങി...

കണ്ണൂർ ജില്ലാസമ്മേളനം മേയ് 14നും 15 നും

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാവാർഷികസമ്മേളനം മെയ് 14 നും 15 നും മട്ടന്നൂരിൽ നടക്കും.സമ്മേളനത്തിന്റെ അനുബന്ധമായി മട്ടന്നൂർ ,ഇരിട്ടി നഗരസഭകളകളിലും പഞ്ചായത്തുകളിലും വിപുലമായ ഏകലോകം ഏകാരോഗ്യം...

തണ്ണീർമുക്കം ബണ്ട് ഉടൻ തുറക്കണം:കുമരകം യൂണിറ്റ്

തണ്ണീർമുക്കം ബണ്ട് ഉടൻ തുറന്ന് വേമ്പനാട്ടുകായൽ മാലിന്യമുക്തമാക്കണമെന്ന് പരിഷത്ത് കുമരകം യൂണിറ്റ് വാർഷികസമ്മേളനം അധികാരികളോട്ട് ആവശ്യപ്പെട്ടു.സമ്മേളനംജോജി കൂട്ടുമ്മേൽ ഉദ്ഘാടനം ചെയ്തു. കുമരകത്തെ കലാരംഗത്തെ സജീവ സാന്നിധ്യവും,പരിഷത്ത് പ്രവർത്തകനുമായിരുന്ന...

കാസറഗോഡ് യൂണിറ്റ് സമ്മേളനങ്ങള്‍ തുടരുന്നു.

കാസറഗോഡ് യൂണിറ്റ് സമ്മേളനങ്ങള്‍ ആവേശകരമായി തുടരുന്നു.കൊട്ടോടി യൂണിറ്റ് വാർഷികം ജില്ലാ സെക്രട്ടറി കെ ടി സുകുമാരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് സഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്...

കൊല്ലത്ത് സ്വാഗതസംഘമായി

കൊല്ലം ജില്ലാവാർഷികസ്വാഗതസംഘം രൂപവത്ക്കരിച്ചു.ചിതറ ഗവൺമെന്റ് എൽ പി സ്കൂളിൽ ചേർ ന്ന യോഗം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാവിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്...

കാസറഗോഡ് ഏകലോകം കാമ്പയിൻ തുടങ്ങി.

ഏകലോകം ഏകാരോഗ്യം ജനബോധവൽക്കരണ പരിപാടിയുടെ കാസറഗോഡ് ജില്ലാതലപരിശീ ലനം കാഞ്ഞങ്ങാട് പരിഷത്ത് ഭവനിൽ നടന്നു.പുരോഗമന കലാസാഹിത്യ സംഘം,സംസ്ഥന ലൈബ്രറി കൗൺസിൽ,കെ.എസ്.ടി.എ,എൻ.ജി.ഒ യൂണിയൻ,കെ.ജി.ഒ.എ എന്നീസംഘടനകളുടെ പ്രതിനിധികളും ആരോഗ്യ പ്രവർത്തകരും...

ദേശം ഒന്നാകെ തടവിലാണ്; നിരീക്ഷണത്തിലുമാണ് : കവി കെ. സച്ചിദാനന്ദൻ

തിരുവനന്തപുരം: "ഇന്ത്യ എന്ന ആശയത്തിന്റെ അടിത്തറ നാനാത്വം, ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നീ നാലു മാനങ്ങളിലാണെന്ന് നിസ്സംശയം പറയാം. അനേകം കുടിയേറ്റങ്ങളിലൂടെ രൂപപ്പെട്ടുവന്ന മിശ്ര ജനതയാണ് ഇന്ത്യയിലുള്ളത്....

തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം, സംരക്ഷണം, പ്രതിരോധം എന്നീ തലങ്ങളിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാസമ്മേളനം അംഗീകരിച്ച പ്രമേയം സര്‍ക്കാരിനോട്...