ആലപ്പുഴ ജില്ല വിഞ്ജാനോത്സവം ജില്ലാസംഘാടക സമതി രൂപികരിച്ചു.
ആലപ്പുഴ : ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെസംഘടിപ്പിക്കുന്ന യുറീക്ക - ശാസ്ത്രകേരളം വിജ്ഞാനോത്സവം ജില്ലയിലെ മുഴുവൻ സ്കൂളുകളിലും നടത്തുന്നതിന് നേതൃത്വം നൽകുന്നതിനായി ജില്ലാ സംഘാടകസമിതി രൂപീകരിച്ചു....