കപടബോദ്ധ്യങ്ങൾ കരുത്താർജിക്കുന്നു കെ.വി.കുഞ്ഞികൃഷ്ണൻ
അങ്കമാലി : ഒക്ടോബർ 29 വൈകിട്ട് 6 നു അങ്കമാലി മേഖലയിലെ കാലടി സമീക്ഷയിൽ നടന്ന എറണാകുളം ജില്ലാ പ്രവർത്തകയോഗത്തിനു തുടക്കം കുറിച്ചുകൊണ്ട് സംസ്കാരവും ദേശീയതയും എന്നവിഷയം...
അങ്കമാലി : ഒക്ടോബർ 29 വൈകിട്ട് 6 നു അങ്കമാലി മേഖലയിലെ കാലടി സമീക്ഷയിൽ നടന്ന എറണാകുളം ജില്ലാ പ്രവർത്തകയോഗത്തിനു തുടക്കം കുറിച്ചുകൊണ്ട് സംസ്കാരവും ദേശീയതയും എന്നവിഷയം...
കോട്ടയം : ശാസ്ത്രം നാനാതുറകളിൽ നേട്ടം കൈവരിക്കുമ്പോഴും സാധാരണ ജനവിഭാഗങ്ങൾക്ക് ശാസ്ത്രത്തിന്റെ ഗുണങ്ങൾ ഉപയോഗപ്പെടുന്നില്ല എന്നും, ശാസ്ത്ര നേട്ടങ്ങൾ മറന്നുകൊണ്ട് വർണ്ണവ്യവസ്ഥ ശാസ്ത്രീയമായിരുന്നു എന്ന് പറയുന്ന ഒരു...
ആലപ്പുഴ : പരിഷത്ത് ആലപ്പുഴ ജില്ലാ പ്രവർത്തക ക്യാമ്പ് കാർത്തികപ്പള്ളി ഗവ. യു.പി. സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. ആലപ്പുഴ കടൽത്തീരത്ത് കഴിഞ്ഞ കുറേ വർഷങ്ങളായി തുടരുന്ന തീരശോഷണം...
കോഴിക്കോട്: തുലാവര്‍ഷം നാളിതുവരെ ശക്തിയാര്‍ജിക്കാതിരിക്കുകയും കാലാവസ്ഥ മാറിമറിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ വരാനിരിക്കുന്ന കൊടും വരള്‍ച്ചയെ നേരിടാന്‍ സമൂഹത്തെ സജ്ജമാക്കാനുതകുന്ന പ്രവര്‍ത്തന പരിപാടികള്‍ക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട്...
തൃശ്ശൂര്‍ ജില്ലയിലെ അവിണിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ചെറുവത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ആന്റണീസ് ജ്വല്ലറി വര്‍ക്സ് എന്ന സ്വര്‍ണാഭരണ നിര്‍മാണശാല തദ്ദേശീയ വാസികളുടെ കുടിവെള്ളം മുട്ടിച്ചിരിക്കുകയാണ്. മാനദണ്ഡങ്ങള്‍ പാലിക്കാതെ...
കണ്ണൂര്‍ : നോട്ട് നിരോധിച്ചതിന്റെ പേരില്‍ രാജ്യത്തുണ്ടായ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂര്‍ ജില്ലാ പഠന കേന്ദ്രം ചര്‍ച്ച സംഘടിപ്പിച്ചു. വിദേശപണത്തിന് നികുതി ഈടാക്കുന്നതിലെ...
പാലക്കാട് ഭവന്‍ ഉദ്ഘാടനം ചെയ്തു പാലക്കാട്, നവം.6 : ആരോഗ്യരംഗത്തെ സ്വകാര്യവല്ക്കരണം സാധാരണ ജനങ്ങളുടെ ചികിത്സയെ ദോഷകരമായി ബാധിക്കുന്നുവെന്ന് പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി.അരവിന്ദന്‍ അഭിപ്രായപ്പെട്ടു....
തിരുവനന്തപുരം മേഖലയുടെ ആതിഥേയത്വത്തില്‍ ശ്രീമൂലവിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒക്ടോബര്‍ 29, 30 തീയതികളിലായി നടന്നു. ശാസ്ത്രവും വിശ്വാസവും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഡോ. വി. രാമന്‍കുട്ടി...
കാസര്‍ഗോഡ് : ശാസ്ത്രസാഹിത്യ പരിഷത്ത്, നിടുംബ ഇ.കെ.നായനാർ സ്മാരക വായനശാലയുമായി സഹകരിച്ച് പൂക്കൾ. പൂമ്പാറ്റകൾ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. നമ്മുടെ നാട്ടിൽ കാണുന്ന വ്യത്യസ്ത തരം...
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ല പ്രവര്‍ത്തക ക്യാമ്പ് പ്രൊഫ.അനില്‍ ചേലമ്പ്ര ഉദ്ഘാടനം ചെയ്യുന്നു. തൃത്താലഃ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ല പ്രവര്‍ത്തക ക്യാമ്പ് തൃത്താല...