പരിസരം

ഹരിതചുവടുമായി പുലരി ബാലവേദി

തുരുത്തിക്കര: പരിസ്ഥിതി ദിനത്തിൽ ഹരിത ചുവടുമായി തുരുത്തിക്കര പുലരി ബാലവേദി. തയ്യല്‍ വേസ്റ്റായ കോട്ടൺ തുണികൾ ഉപയോഗിച്ച് നിർമ്മിച്ച പെൻസിൽ പൗച്ചുകളായ, ചങ്ങാതി ചെപ്പുകൾ കുട്ടികൾക്ക് വിതരണം...

കൽപ്പറ്റയിൽ പരിസരദിന സന്ദേശ യാത്ര

വായു മലിനീകരണത്തിന്റെ കാരണങ്ങളിലേയ്ക്കും അതുയർത്തുന്ന പ്രശ്നങ്ങളിലേയ്ക്കും പ്രതിരോധ പ്രവർത്തനങ്ങളിലേയ്ക്കും ശ്രദ്ധ ക്ഷണിക്കാനായി പരിസ്ഥിതി ദിനത്തിൽ ശാസ്ത്രസാഹിത്യ പരിഷത് കൽപറ്റയിൽ സംഘടിപ്പിച്ച ബോധവൽക്കരണ സന്ദേശ യാത്ര ഡോ തോമസ്...

മുണ്ടത്തടം ക്വാറിയുടെ പരിസ്ഥിതികാനുമതി റദ്ദാക്കണം

കാഞ്ഞങ്ങാട്‌: മുണ്ടത്തടം ക്വാറിക്ക് ജില്ലാ കലക്ടർ അദ്ധ്യക്ഷനായുള്ള ജില്ലാ പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റി (DEIAA) നല്കിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് കാഞ്ഞങ്ങാട് പരിഷത്ത് ഭവനിൽ നടന്ന...

മഴ നനഞ്ഞും അറിഞ്ഞും മാടായിപ്പാറയിൽ ക്യാമ്പ്

മാടായി മേഖലയില്‍ സംഘടിപ്പിച്ച മഴ നനയൽ ക്യാമ്പ് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സ്കോൾ കേരളയുടെ അസിസ്റ്റന്റ് ഡയരക്ടറുമായ ഡോ. ഖലീൽ ചൊവ്വ മാടായിപ്പാറയിൽ ഉദ്ഘാടനം ചെയ്തു. പി....

മലപ്പുറത്ത് വേറിട്ട പരിസര ദിനാചരണം

മലപ്പുറം: മാലിന്യ പരിപാലനത്തിന്റെ പ്രാദേശിക സാധ്യത തേടിയ മലപ്പുറം ജില്ലാതല പരിസരദിന പരിപാടി വേറിട്ട അനുഭവമായി. പതിവു പരിപാടികൾക്കു പകരം ജൈവ മാലിന്യ സംസ്കരണത്തിന് മൈക്രോ യൂണിറ്റുകള്‍...

പുതുമയാർന്ന സമുദ്രദിനാചരണം

തിരുവനന്തപുരം: കടലിനെ ലോകത്തിന്റെ ചവറ്റുകുട്ടയും മാനിന്യസംഭരണിയുമാക്കി മനുഷ്യര്‍ മാറ്റുന്നുവെന്ന് കേരള യൂണിവേഴ്‌സിറ്റി അക്വാട്ടിക് ബയോളജി വിഭാഗം മേധാവി ഡോ. എ. ബിജുകുമാര്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം...

ആമസോണ്‍ വനങ്ങളുടെ നാശം ആഗോള കാലവസ്ഥയെ ബാധിക്കും- ഡോ. ഷാജി തോമസ്

ആഗോളകാലവസ്ഥയെ നിയന്ത്രിക്കുന്ന ആമസോണ്‍ വനങ്ങള്‍ അതീവഗുരുതരമായ പരിസ്ഥിതി നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് ബ്രസീല്‍ പാരസ്റ്റേറ്റിലെ ഫെഡറല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. ഷാജി തോമസ് പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി...

കാലാവസ്ഥാവ്യതിയാനത്തിനെതിരെ പ്രാദേശിക പ്രതിരോധം

സു.ബത്തേരി : കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടം അടുക്കളയില്‍ നിന്നും തുടങ്ങണമെന്ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് റിസോഴ്‌സ് സെന്ററില്‍ സമാപിച്ച ഏകദിന ശില്‍പ്പശാല അഭിപ്രായപ്പെട്ടു. ഊര്‍ജ്ജസംരക്ഷണത്തിന് അടുക്കളയില്‍ ഉപയോഗിക്കുന്ന...

ദേശീയ ഹരിത ട്രൈബ്യൂണലിനെ നിര്‍വീര്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ വ്യാപകപ്രതിഷേധം

 തൃശ്ശൂര്‍ തൃശ്ശൂര്‍ : ദേശിയ ഹരിത ട്രൈബ്യൂണലിന്റെ ചിറകരിഞ്ഞ് , നീർവീര്യമാക്കി മൂലയ്ക്കിരുത്താനുള്ള തികച്ചും ജനാധിപത്യവിരുദ്ധമായ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് തൃശ്ശൂര്‍ ജില്ല...

കാടിനു കാവല്‍ നാം തന്നെ സമരസ്മരണകളിരമ്പും മുണ്ടേരിയില്‍ വീണ്ടും

നിലമ്പൂര്‍ : ഒന്നാം മുണ്ടേരി മാര്‍ച്ചിന്റെ നൂറുനൂറ് സമരസ്മരണകളുമായി ഒത്തുകൂടിയവര്‍... രണ്ടാം മുണ്ടേരി മാര്‍ച്ചിലൂടെ പരിഷത്തിന്റെ ഭാഗമായവര്‍... രണ്ട് മാര്‍ച്ചുകളിലും പങ്കാളിയാകാന്‍ ഭാഗ്യം സിദ്ധിക്കാതെ പിന്നീട് സംഘടനയില്‍...