പരിസരം

കല്‍പ്പറ്റയില്‍ പ്രാദേശിക പരിസര സമിതി രൂപീകരിച്ചു.

പ്രാദേശികമായ പരിസര പ്രശ്‌നങ്ങളില്‍ ജനപങ്കാളിത്തത്തോടെ ഇടപെടുന്നതിനായി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ പ്രാദേശിക പരിസര സമിതിക്ക് രൂപം കൊടുത്തു. രൂപീകരണ യോഗം മുനിസിപ്പല്‍ ചെയര്‍മാന്‍ ബിന്ദു ജോസ് ഉദ്ഘാടനം...

കോഴിക്കോട് ജില്ലാസമ്മേളനത്തിനായുള്ള നെല്‍കൃഷിക്ക് തുടക്കമായി

അടുത്ത വർഷം നാദാപുരത്തു നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ കോഴിക്കോട്‌ ജില്ലാ സമ്മേളനത്തിനാവശ്യമായ അരി ഉൽപാദിപ്പിക്കുന്നതിനായി കുമ്മങ്കോട്‌ യൂണിറ്റിൽ നെൽകൃഷി ആരംഭിച്ചു. വയൽക്കൂട്ടം എന്ന പേരിൽ കാർഷിക...

ജലസുരക്ഷയും തണ്ണീര്‍ത്തടസംരക്ഷണവും- സെമിനാര്‍

മുളന്തുരുത്തി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ''ജലസുരക്ഷയും തണ്ണീര്‍ത്തട സംരക്ഷണവും'' എന്ന വിഷയത്തില്‍ അഡ്വ. ഹരീഷ് വാസുദേവന്‍ സംസാരിക്കുന്നു. മുളന്തുരുത്തി : ജലസംഭരണികളായ കുന്നുകളെ സംരക്ഷിക്കുന്നതിന്...