IRTC

ഐ.ആർ.ടി.സിയിൽ സയൻസ് ആക്റ്റിവിറ്റി സെന്റർ

പാലക്കാട്: ചെറു പ്രായത്തിൽ തന്നെ കുട്ടികൾക്ക് ശാസ്ത്രബോധവും ശാസ്ത്രത്തിന്റെ രീതികളും സ്വായത്തമാക്കുന്നതിനുള്ള അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന തുറന്ന അവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഐ.ആർ.ടി.സി ശാസ്ത്രപ്രവർത്തന കേന്ദ്രം...

മൂന്നാറിൽ മാലിന്യസംസ്കരണത്തിന് വിശദമായ പദ്ധതിരേഖ

ഇടുക്കി: പാകേരളത്തിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിലെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുന്നതിന് UNDP യുടെ നേതൃത്വത്തിൽ പദ്ധതി തയ്യാറാകുന്നു. ഐ.ആർ.ടി.സിയാണ് സമഗ്ര മാലിന്യസംസ്കരണത്തിനാവശ്യമായ...

സയൻസ് സെന്റർ സുസ്ഥിര വികസനത്തിന്റെ ജനകീയ മാതൃക- ഡോ. ടി എൻ സീമ

സയൻസ് സെന്റർ നിർമ്മിച്ച മൈക്രോ അക്വോപോണിക്സ് യൂണിറ്റിന്റെ വിതരണ ഉദ്ഘാടനം ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ സുജിത് കരുൺ നിർവ്വഹിക്കുന്നു. പാലക്കാട്: സയൻസ് സെന്റർ പ്രവർത്തനം...

വിവിധ വിഷയങ്ങളിൽ ഓൺലൈൻ കോഴ്സ് ഒരുക്കി ഐ.ആർ.ടി.സി

പാലക്കാട്: മനഃശാസ്ത്രം, സാമൂഹികശാസ്ത്രം, മാലിന്യസംസ്കരണം തുടങ്ങി വിവിധ വിഷയങ്ങളിൽ ഓൺലൈൻ കോഴ്സുകൾ ഒരുക്കി ഐആർ.ടി.സി. കോവിഡ് കാലത്തെ പ്രതിസന്ധികൾ കണക്കിലെടുത്തതാണ് ഐ.ആർ.ടി.സി. ഇത്തരത്തിലൊരു സംവിധാനത്തിലേക്ക് ചുവടു വെച്ചത്....

നവീന സാങ്കേതിക സൗകര്യം ഒരുക്കി ഐ.ആർ.ടി.സി മണ്ണ് പരിശോധന ലാബ്

ഐ.ആർ.ടി.സി മണ്ണ് പരിശോധന ലാബ് പാലക്കാട്: കൃഷിയിൽ ലാഭം കൈവരിക്കാൻ മണ്ണ്, കാലാവസ്ഥ, തുടങ്ങി പല സാഹചര്യങ്ങൾ അനുകൂലമായി വരേണ്ടതുണ്ട്. കൃഷിയിടങ്ങളിലെ മണ്ണ് വിളക്ക് ആവശ്യമായ പോഷകങ്ങൾ...

മണ്ണിൽ വിരിയുന്ന ചിത്രങ്ങൾ‌

ഐ.ആർ.ടി.സി.യിൽ നടന്ന കളിമൺ/ ഡികോപാജ്‌ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍. കാസർഗോഡ് : നെക്രാൻജെയിൽ നിന്ന് കളിമൺ/ ഡികോപാജ്‌ പരിശീലനത്തിന് ഐ.ആർ.ടി.സി.യിൽ വന്ന 27 പേർക്ക് പരിശീലന നാളുകൾ വ്യത്യസ്തമായ...

കാലാവസ്ഥാ വ്യതിയാനം: ഐ.ആര്‍.ടി.സിയില്‍‌ പരിശീലന പരിപാടി

ക്ലൈമറ്റ് വാരിയേഴ്സ് പരിശീലന പരിപാടി പ്രൊഫ. പി കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. പാലക്കാട്: കാലാവസ്ഥാ വ്യതിയാനത്തെ മനസിലാക്കുന്നതിനും അതിനെതിരെ പോരാടുന്നതിനും യുവാക്കളെ പരിശീലിപ്പിക്കുന്നതിനായുള്ള (ക്ലൈമറ്റ് വാരിയേഴ്സ്)...

നയരൂപീകരണത്തിൽ നവീന മാറ്റങ്ങൾക്ക് നേതൃത്വം നൽകി ഐ.ആർ.ടി.സി.

2020 - 2021 സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള ശില്പശാല ഐ.ആർ.ടി.സി. ഡയറക്ടർ ഡോ. എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. പാലക്കാട്: 2020 - 2021...

Biotech-KISAN പദ്ധതി നിർവ്വഹണത്തിന് തുടക്കമായി

ബയോടെക്- കിസാൻ പദ്ധതിയുടെ ഉദ്ഘാടനം പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ നിർവഹിക്കുന്നു. പാലക്കാട്: ബയോടെക്-കിസാൻ പദ്ധതിയ്ക്ക് പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നടുപ്പതി-മുട്ടിച്ചിറ നീർത്തടത്തിൽ തുടക്കം കുറിച്ചു. കാർഷിക മാലിന്യങ്ങൾ...

പുതിയ കേരളം: മണ്ണ് – മനുഷ്യർ – ജീവനം

പുതിയ കേരളം: മണ്ണ്- മനുഷ്യർ- ജീവനം ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍. പാലക്കാട്: പുതിയ കേരളം എങ്ങനെ ആവണം എന്ന് കൂട്ടായി ചിന്തിക്കുവാനും അതിന് ശാസ്ത്രത്തിന്റെ വഴികൾ എങ്ങനെ...