പുതിയ കേരളം: മണ്ണ് – മനുഷ്യർ – ജീവനം
പുതിയ കേരളം: മണ്ണ്- മനുഷ്യർ- ജീവനം ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍. പാലക്കാട്: പുതിയ കേരളം എങ്ങനെ ആവണം എന്ന് കൂട്ടായി ചിന്തിക്കുവാനും അതിന് ശാസ്ത്രത്തിന്റെ വഴികൾ എങ്ങനെ...
പുതിയ കേരളം: മണ്ണ്- മനുഷ്യർ- ജീവനം ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍. പാലക്കാട്: പുതിയ കേരളം എങ്ങനെ ആവണം എന്ന് കൂട്ടായി ചിന്തിക്കുവാനും അതിന് ശാസ്ത്രത്തിന്റെ വഴികൾ എങ്ങനെ...
പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ഐ.ആര്‍.ടി.സി പ്രതിനിധികളോടൊപ്പം. പാലക്കാട്: കോയമ്പത്തൂര്‍ നിർമ്മല വിമന്‍സ് കോളേജിലെ ജ്യോഗ്രഫി ഡിപ്പാർട്ട്മെന്റിൽ നിന്നെത്തിയ ബിരുദ വിദ്യാർത്ഥികൾക്ക് ഐ.ആർ.ടി.സിയില്‍ പരിശീലനം നൽകി. ഡിസംബർ 3...
സയൻസ് സെന്ററിനുള്ള അവാർഡ് വൈദ്യുതി മന്ത്രി എം.എം മണിയിൽ നിന്ന് ഏറ്റുവാങ്ങുന്നു. എറണാകുളം: ഊർജ്ജ സംരക്ഷണ രംഗത്ത് ജനകീയ മാതൃക രൂപപ്പെടുത്തിയ തുരുത്തിക്കര സയൻസ് സെന്ററിന് (സൊസൈറ്റി...
അക്ഷയ ഊർജ അവാർഡ് (2018) കേരള മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഐ.ആര്‍.ടി.സി ഡയറക്ടർ ഡോ. എസ് ശ്രീകുമാർ, രജിസ്ട്രാർ കെ കെ ജനാർദ്ദനൻ, പ്രൊഫ. ബി...
പാലക്കാട്: ജിഐഎസ്, റീമോട്ട് സെന്‍സിംഗ് എന്നിവയില്‍ അടിസ്ഥാന പരിശീലനം നല്‍കുന്നതിനായി സംഘടിപ്പിച്ച മൂന്നു ദിവസം നീണ്ടു നിന്ന പരിപാടി ഐ.ആർ.ടി.സി. ഡയറക്ടർ ഡോ. എസ് ശ്രീകുമാർ ഉദ്ഘാടനം...
കേഡര്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ ഏ.ഐ.പി.എസ്.എന്‍ ഭാരവാഹികള്‍ക്കൊപ്പം പാലക്കാട്: ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ ശൃംഖലയിലെ ദക്ഷിണേന്ത്യന്‍ അംഗ സംഘടനകളില്‍ നിന്നും തെരഞ്ഞെടുത്തവര്‍ക്കായി സംഘടിപ്പിച്ച ക്യാമ്പ് ഐ.ആര്‍.ടി.സിയില്‍ സമാപിച്ചു....
കുട തരൂ മീന്‍ സഞ്ചി തരാം ക്യാമ്പയിന്റെ ഭാഗമായി ഗൃഹ സന്ദര്‍ശനം നടത്തുന്നു. എറണാകുളം: മീൻ വാങ്ങാൻ ഇനി പ്ലാസ്റ്റിക് സഞ്ചികൾ വേണ്ട. തുരുത്തിക്കര സയൻസ് സെന്ററിൽ...
‘സ്വാശ്രയകിറ്റ്’ ലില്ലി എസ് കർത്തയ്ക്ക് നൽകി മന്ത്രി കെ കൃഷ്ണൻകുട്ടി ക്യാമ്പയിന്റെ ഔപചാരിക ഉദ്‌ഘാടനം നിർവഹിക്കുന്നു. പാലക്കാട്: സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി ലോകത്തിന് പരിചയപ്പെടുത്തിയ...
പി പി സി ക്യാമ്പയിന് ഒരുങ്ങാം രാജ്യത്തിന്റെ സ്വാശ്രയത്വവും ജനാധിപത്യവും വെല്ലുവിളികളെ നേരിടുമ്പോള്‍ അതിനെതിരെ ജനങ്ങളെ അണിനിരത്തേണ്ട ബാധ്യത നമുക്കുണ്ട്. ഈ ലക്ഷ്യം വച്ചുകൊണ്ട് പരിഷത്ത് പ്രൊഡക്ഷന്‍...
പാലക്കാട്: കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഐ. ആർ.ടി.സിയിലെ ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച നാല് ദിവസത്തെ അവധിക്കാല ക്യാമ്പ് ഐ.ആർ.ടി.സി ഡയറക്ടർ...