62 -ാം സംസ്ഥാന വാർഷികം

കോഴിക്കോട് ജില്ലാ സമ്മേളനം : മേമുണ്ട ഒരുങ്ങി

മേമുണ്ട : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ വാർഷികം ഏപ്രിൽ 5, 6 തീയതികളിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലയിലെ 14 മേഖലാ...

കാലാവസ്ഥാ വ്യതിയാനവും അസമത്വവുമാണ് ലോകം ഇന്ന് നേരിടുന്ന രണ്ട് വലിയപ്രതിസന്ധികൾ പ്രൊഫ. സി. രവീന്ദ്രനാഥ്

ഡോ.പി.ആർ പിഷാരടി അനുസ്മരണവും സെമിനാറും - സംസ്ഥാന വാർഷിക അനുബന്ധ പരിപാടി പാലക്കാട് : കാലാവസ്ഥാ വ്യതിയാനവും അസമത്വവുമാണ് ലോകം ഇന്ന് നേരിടുന്ന രണ്ട് വലിയ പ്രതിസന്ധികളെന്ന്...

പാലക്കാട് ജില്ലാ യുവസംഗമം 

യാഥാസ്ഥിതിക മനോഭാവങ്ങൾ മുതിർന്നവരിൽ മാത്രമല്ല ചെറുപ്പക്കാരിലും കാണാൻ കഴിയും.ഡോ.അനിൽ ചേലമ്പ്ര ആലത്തൂർ : യാഥാസ്ഥിതിക മനോഭാവം പ്രായം കൂടിയവർക്ക് മാത്രമാണു ള്ളതെന്നത് സാമൂഹ്യമായ തെറ്റിദ്ധാരണയാണ്. യുവതയുടെ കാഴ്ചപ്പാടുകളിലും...

മണ്ണ് ,ജല സംരക്ഷണം – കേരള മാതൃക – സെമിനാർ

സംസ്ഥാന വാർഷികം അനുബന്ധ പരിപാടികൾ ആരംഭിച്ചു പട്ടാമ്പി : 2025 മേയ് 9, 10, 11 തീയതികളിൽ പാലക്കാട് വെച്ചു നടക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ 62...

സംസ്ഥാന വാർഷിക ലോഗോ പ്രകാശനം ചെയ്തു

സംസ്ഥാന വാർഷിക സ്വാഗത സംഘം ഓഫീസ് തുറന്നു.. പാലക്കാട് : 2025 മേയ് 9,10,11 തീയതികളിൽ പാലക്കാട് വെച്ചു നടക്കുന്ന 62 -ാം സംസ്ഥാന വാർഷികത്തിൻ്റെ ലോഗോ...

പാലക്കാട് ജില്ലയിൽ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി

  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 62-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് വാർഷികങ്ങൾ ജില്ലയിൽ ആരംഭിച്ചു .ജില്ലയിലെ ആദ്യത്തെ യൂണിറ്റ് വാർഷികം കൊല്ലംകോട് മേഖലയിലെ പെരുവമ്പ് യൂണിറ്റിൽ...

ഒറ്റത്തെരഞ്ഞെടുപ്പ് രാജ്യത്ത് അസ്ഥിരത പടർത്തും: എസ്.വൈ.ഖുറൈഷി

തൃശ്ശൂർ: ഇന്ത്യയിൽ ലോകസഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്ത് അസ്ഥിരത പടർത്താനെ ഉപകരിക്കൂ എന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഡോ.എസ്.വൈ. ഖുറൈഷി പറഞ്ഞു. കേന്ദ്രസർക്കാർ...

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 62-ാം സംസ്ഥാന സമ്മേളനം – ലോഗോ ക്ഷണിക്കുന്നു.

2025 മേയ് 9 മുതൽ 11 വരെ പാലക്കാട് വെച്ചു നടക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് 62 -ാം സംസ്ഥാന സമ്മേളനത്തിന് ലോഗോ ക്ഷണിച്ചു. ലോഗോകൾ [email protected]...

സംസ്ഥാന വാർഷികം – സംഘടകസമിതിയായി.

2025 മേയ് 9, 10, 11 തീയതികളിൽ പാലക്കാട് നടക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ അറുപത്തിരണ്ടാംസംസ്ഥാന വാർഷികത്തിൻ്റെ സ്വാഗതസംഘ രൂപീകരണം 2025 ജനുവരി 4 ശനിയാഴ്ച വൈകിട്ട് നാലിന്...

ആലത്തൂർ മേഖല കുനിശ്ശേരി യൂനിറ്റ് കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് മീരാഭായി ടീച്ചർ ഉൽഘാടനം ചെയ്തു. 

ആലത്തൂർ മേഖല കുനിശ്ശേരി യൂനിറ്റ് കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് മീരാഭായി ടീച്ചർ ഉൽഘാടനം ചെയ്തു.  കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സമ്മേളനത്തിൻ്റെ ധനസമാഹരണത്തിനു വേണ്ടി തയ്യാറാക്കിയ...

You may have missed