വാര്‍ത്തകള്‍

മുത്തലാക്ക് മാത്രമല്ല, തലാക്ക് തന്നെ നിരോധിക്കണം ” പരിഷത്ത് സെമിനാര്‍

മുളങ്കുന്നത്തുകാവ് : മുത്തലാക്ക് മാത്രമല്ല, തലാക്ക് എന്ന ദുഷിച്ച സമ്പ്രദായം തന്നെ നിരോധിക്കണമെന്ന് വനിതാ കമ്മീഷൻ മുൻ അംഗവും സാമൂഹിക പ്രവർത്തകയുമായ അഡ്വ.സ്മിത ഭരതൻ പറഞ്ഞു. അന്താരാഷ്ട്ര...

സ്റ്റീഫന്‍ ഹോക്കിങ്ങ് 1942 – 2018

  വീല്‍ചെയറിലിരുന്ന് പ്രപഞ്ചത്തെ വിശദീകരിച്ച ശാസ്ത്രജ്ഞന് അന്ത്യാഞ്ജലി. ലോകത്തെ വിസ്മയിപ്പിച്ച ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്ങ്76-ാമത്തെ വയസ്സില്‍ 2018 മാര്‍ച്ച് 14ന് അന്തരിച്ചു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് ശേഷം ലോകം...

നരിക്കുനി യൂണിറ്റ് വാർഷികം

നരിക്കുനി : ശാസ്ത്രസാഹിത്യ പരിഷത്ത് നരിക്കുനി യൂണിറ്റ് സമ്മേളനം പയ്യടിയിൽ പ്രസിഡണ്ട് ഒ.കെ.സുധാകരന്റെ അധ്യക്ഷതയിൽ നടന്നു. സെക്രട്ടറി പ്രസാദ് ഇ.കെ. പ്രവർത്തനറിപ്പോർട്ടും, ജില്ലാകമ്മിറ്റി അംഗം കെ.എം.ചന്ദ്രൻ സംഘടനാ...

തുരുത്തിക്കര ഹരിതബിനാലെ

കലാകാരന്മാരൂടെ ബിനാലെ കാണുന്നതിലും കൂടുതൽ ആവേശകരമായിരിന്നു മണ്ണിൽ പണിയെടുക്കുന്ന കർഷകരുടെ ബിനാലെ കണ്ടപ്പോൾ. ഡോ.ടി.എൻ.സീമ തുരുത്തിക്കര ജനകീയ കൂട്ടായ്മയിൽ രൂപപ്പെടുത്തിയ കേരള വികസനരംഗത്തെ പുത്തൻ മാതൃകകൾ കാണിച്ചുകൊണ്ടുള്ള...

എം. പങ്കജാക്ഷനെ അനുസ്മരിച്ചു

കണ്ണൂർ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനും കണ്ണൂർ നഗരത്തിലെ ട്രേഡ് യൂണിയൻ സാംസ്കാരിക മേഖലയിലെ പ്രവർത്തകനുമായ എം.പങ്കജാക്ഷൻ അനുസ്മരണ പ്രഭാഷണ പരിപാടി കണ്ണൂരിൽസംഘടിപ്പിച്ചു.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി...

രണ്ടാംകേരള പഠനത്തിലേക്ക്

പരിഷത്ത് രണ്ടാം കേരളപഠനത്തിന് ഒരുങ്ങുകയാണ്. കേരള വികസനവുമായി ബന്ധപ്പെട്ട പരിഷത്ത്‌ ഇടപെടലിന്റെ സ്വാഭാവികമായ വളർച്ചയാണ്‌ കേരള പഠനം. "കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു "...

സ്ത്രീ സൗഹൃദ ഇടം പഠനം പൊതു ഇടങ്ങൾ സ്ത്രീ സൗഹൃദമാക്കുക

ചങ്ങനാശേരി: പരിഷത്ത് ചങ്ങനാശേരി മേഖലാ ജന്റര്‍ വിഷയസമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ പൊതുഇടങ്ങൾ എത്രമാത്രം സ്ത്രീസൗഹൃദമാണ് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പഠനം പൂർത്തീകരിച്ചു. പഠന റിപ്പോർട്ട്...

പരിണാമ സിദ്ധാന്തം ജനകീയ ചർച്ച

കോഴിക്കോട് : പരിണാമസിദ്ധാന്തം തെറ്റോ? ശാസ്ത്രസാഹിത്യ പരിഷത്ത് മാനാഞ്ചിറ മൈതാനത്ത് സംഘടിപ്പിച്ച ജനകീയ ചർച്ച കോഴിക്കോട്ടുകാർക്ക് പുതിയ അനുഭവമായി. ചാൾസ് ഡാർവിന്റെ ജന്മദിനത്തിന്റെ ഭാഗമായി രാജ്യത്ത് ഇന്ന്...

യുവകര്‍ഷകന്റെ നെല്‍കൃഷി കൊയ്യാന്‍ കഴിയാതെ വീണുമുളച്ചു

ശാസ്ത്രസാഹിത്യപരിഷത്ത് ഇരിങ്ങാലക്കുട മേഖലാപ്രവര്‍ത്തകരായ പ്രൊഫ.എം.കെ.ചന്ദ്രന്‍, റഷീദ് കാറളം, ടി.എസ്.കൃഷ്ണകുമാര്‍, എ.എന്‍.രാജന്‍, പി.ഗോപിനാഥന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുന്നു ഇരിങ്ങാലക്കുട : നാടക കലാകാരനും ജൈവകൃഷി സ്‌നേഹിയും ശാസ്ത്രസാഹിത്യപരിഷത്ത് ഇരിങ്ങാലക്കുട...

ചന്ദ്രശേഖരന്‍ മാസ്റ്റര്‍ അനുസ്മരണം

ഇരിങ്ങാലക്കുട:‌ പൊറത്തിശ്ശേരി രവീന്ദ്രനാഥ്ടാഗോർ വായനശാലയുടെയും ശാസ്ത്രസാഹിത്യ പരിഷത്ത് പൊറത്തിശ്ശേരി യൂണിറ്റിന്റേയും ആഭിമുഖ്യത്തിൽ എം.എം ചന്ദ്രശേഖരൻ മാസ്റ്റർ അനുസ്മരണം നടത്തി. കുട്ടികളുടെ ചിത്രരചന, കലാപരിപാടികൾ, സാംസ്ക്കാരിക സമ്മേളനം തുടങ്ങിയവ...