വാര്‍ത്തകള്‍

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കുക – നിയമസഭാ മാര്‍ച്ച് നടത്തി

നിയമസഭാമാര്‍ച്ച് കവയിത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്യുന്നു തിരുവനന്തപുരം: നെല്‍വയല്‍തണ്ണീര്‍ത്തട നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് നിയമസഭാ മാര്‍ച്ചും ജനസഭയും സംഘടിപ്പിച്ചു. നിയമസഭയ്ക്കു മുന്നില്‍...

പെരിഞ്ഞനത്ത് ജലസംരക്ഷണ ക്ലാസ്സുകള്‍

പെരിഞ്ഞനം : ലോക ജലദിനവുമായി ബന്ധപ്പെട്ട് 5 ക്ലാസ്സുകൾ നടന്നു. 100 പേർ പങ്കെടുത്തു. സ്മിത സന്തോഷ്,ശാരിത, K. N.അജയൻ, M.D ദിനകരൻ എന്നിവർ ക്ലാസ് എടുത്തു....

കാക്രത്തോടിന്റെ ഉത്ഭവംതേടി ഒരു യാത്ര

മഞ്ചേരി മേഖല പന്തല്ലൂര്‍ യൂണിറ്റ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ചേര്‍ന്ന് കാക്രത്തോട് നീര്‍ത്തട സംരക്ഷണ പദയാത്ര നടത്തി. തെക്കുമ്പാട് പ്രദേശത്തുകൂടി ഒഴുകി പന്തലൂര്‍ പുളിക്കലിനപ്പുറം...

ഭൗമമണിക്കൂർ സന്ദേശജാഥ

കോലഴി: ശാസ്ത്രസാഹിത്യ പരിഷത്ത് ഒല്ലൂക്കര മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോലഴിയിൽ വച്ച് ഭൗമമണിക്കൂർ സന്ദേശജാഥ സംഘടിപ്പിച്ചു. മാർച്ച് 24ന് ശനിയാഴ്ച 8.30 മുതൽ 9.30 വരെയുള്ള ഭൗമമണിക്കൂർ ആചരണത്തിൽ...

ജല സന്ദേശജാഥ സംഘടിപ്പിച്ചു

കോലഴി : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ലോകജലദിനത്തോടനുബന്ധിച്ച് ജലസന്ദേശജാഥ സംഘടിപ്പിച്ചു. ജലസുരക്ഷ ജീവസുരക്ഷ, ശുദ്ധജലം നമ്മുടെ ജന്മാവകാശം, തണ്ണീർത്തടങ്ങളും നെൽവയലുകളും കുന്നുകളും കാടുകളും സംരക്ഷിക്കുക, അനധികൃത...

സ്റ്റീഫൻ ഹോക്കിങ്ങ് അനുസ്മരണ പ്രഭാഷണം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ കമ്മറ്റിയുടേയും CMS കോളേജ് ഭൗതികശാസ്ത്ര വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്റ്റീഫൻ ഹോക്കിങ്ങ് അനുസ്മരണ പ്രഭാഷണം 2018 മാർച്ച് 23, വെള്ളിയാഴ്ച CMS...

പാലിയേക്കര – മണ്ണുത്തി ബൈപ്പാസിലെ പാടങ്ങള്‍ക്ക് സംഭവിച്ചതെന്ത്? : ഒരു അന്വേഷണം

1. ആകെ 8.800 കി.മീ. ദൂരം ബൈപ്പാസില്‍ 2.850 കി.മീ. ദൂരം പാടങ്ങളായിരുന്നു.1. ആകെ 8.800 കി.മീ. ദൂരം ബൈപ്പാസില്‍ 2.850 കി.മീ. ദൂരം പാടങ്ങളായിരുന്നു.2. 1987-ല്‍...

കുറുവക്കര കുന്ന് സംരക്ഷണം

പത്തനംതിട്ട : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്തിൽ നെടുങ്ങാടപ്പളളിക്ക് സമീപം കുറവക്കര കുന്നിന്റെ സംരക്ഷണത്തിന് ഏപ്രിൽ 15ന് മനുഷ്യചങ്ങലയും മാർച്ച് 25ന് ഓപ്പൺ...

പാലക്കാട് പരിഷത്ത് ഉപവാസ സമരം

ഉപവാസ സമരം തൃശ്ശൂര്‍ ജില്ലാ വികസന സബ്കമ്മിറ്റി കണ്‍വീനര്‍ കെ.കെ.അനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു പാലക്കാട് : നിര്‍ദിഷ്ട നെൽവയൽ തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസ്...

സ്റ്റീഫൻ ഹോക്കിങ്ങിനെ അനുസ്മരിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സ്റ്റീഫൻ ഹോക്കിങ്ങ് അനുസ്മരണ സമ്മേളനത്തിൽ ഡോ. ടൈറ്റസ് കെ.മാത്യു മുഖ്യ പ്രഭാഷണം നടത്തുന്നു. തൃശ്ശൂർ: പ്രപഞ്ചത്തിന്റെ തുടക്കത്തിന്റെ തുടക്കവും തമോഗർത്തങ്ങളുടെ ഒടുക്കവും...