വാര്‍ത്തകള്‍

എം.ജി.കെ.മേനോനെ അനുസ്മരിച്ചു നവോത്ഥാന ശാസ്ത്രജ്ഞനിരയിലെ അവസാന കണ്ണി – ഡോ.ടി.എൻ.വാസുദേവൻ

തൃശ്ശൂർ: ഇന്ത്യൻ സയൻസിലെ നവോത്ഥാന നായകരിലെ അവസാനത്തെ കണ്ണിയാണ് ഈയിടെ അന്തരിച്ച ബഹുമുഖ പ്രതിഭയായ ഡോ.എം.ജി.കെ മേനോൻ എന്ന് കോഴിക്കോട് സർവ്വകലാശാലയിലെ ഊർജതന്ത്ര വിഭാഗം മുൻ തലവൻ...

നവോത്ഥാനവര്‍ഷം 2017

  2017 കേരളത്തിന്റെയും ലോകത്തിന്റെതന്നെയും പുരോഗമനത്തിന് നിര്‍ണായക സംഭാവനകള്‍ ചെയ്ത പലസംഭവങ്ങളുടെയും നൂറാം വാര്‍ഷികമാണ്. ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ല പ്രഖ്യാപനം സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന പന്തിഭോജനം,...

ജാതി – മതം വംശം : ചരിത്രവും ശാസ്ത്രവും ആദ്യ സെമിനാര്‍ തൃശ്ശൂരില്‍ വച്ച് നടന്നു

ഡോ.കെ.എന്‍.ഗണേഷ് സംസാരിക്കുന്നു തൃശ്ശൂര്‍: ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാല, ദല്‍ഹി ജവഹര്‍ ലാല്‍ നെഹ്റു സര്‍വ്കലാശാല, പിന്നെ വിദ്യാര്‍ഥികളുടെ സര്‍ഗ്ഗാത്മകതയ്ക്ക് കൂച്ചുവിലങ്ങിടാന്‍ സംഘപരിവാറും അനുബന്ധ സംഘടനകളും തുനിഞ്ഞിറങ്ങിയ അനേകം കലാശാലകളില്‍...

കറുത്ത പണവും നോട്ട് പിന്‍വലിക്കലും

കഴിഞ്ഞ നവംബര്‍ എട്ടാം തിയതി രാത്രി എട്ടുമണിക്ക് ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു "രാജ്യത്തിനകത്തുള്ള കള്ളപ്പണ ഇടപാടുകള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ...

അന്തര്‍സംസ്ഥാനബാലോത്സവം ഒന്നാംഘട്ടം ആവേശകരം

രണ്ടാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചു   പാലക്കാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചിറ്റൂര്‍ മേഖലയും തമിഴ്‌നാട് സയന്‍സ്‌ഫോറം തിരുപ്പൂര്‍ ജില്ലയും സംയുക്തമായി സംഘടിപ്പിച്ച കുട്ടികളുടെ വിദ്യാഭ്യാസ സാംസ്‌കാരിക...

ഞാനും ശാസ്ത്രഗതി കുടുംബാംഗം – മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

  ശാസ്ത്രമാസമാസികകളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും പ്രചാരണം വര്‍ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ഉത്തരവാദിത്തമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. ശാസ്ത്രഗതിയുടെ വരിസംഖ്യ നല്‍കി വാര്‍ഷിക വരിക്കാരനായിക്കൊണ്ട് തൃശ്ശൂര്‍ ശാസ്ത്രസാഹിത്യ പരിഷത്ത് പരിസരകേന്ദ്രത്തില്‍...

ഏകീകൃത സിവില്‍കോഡ്

ഇന്ത്യയിലെ ലോ കമ്മിഷന്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് വ്യക്തികളുടെയും സംഘടനകളുടെയും അഭിപ്രായം ചോദിച്ചിരിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളായി എഴുതി പോസ്റ്റ് ചെയ്യാവുന്നതാണ്....

സൂക്ഷ്മജീവികളുടെ ലോകത്തിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നു. ചുരുങ്ങിയ ചെലവില്‍

  ഈ പരസ്യം കണ്ട് ആരും ഞെട്ടണ്ട. യാഥാര്‍ഥ്യമാണ്. നമ്മുടെ കുട്ടികളെ സൂക്ഷ്മജീവികളായ വൈറസുകളെയും, ഫംഗസുകളുടെയും, ബാക്ടീരിയകളെയും ലോകത്തിലേക്ക് കൊണ്ടുപോവുകയാണ് 'സൂക്ഷ്മജീവികളുടെ ലോകം എന്ന സി‍ഡി ചെയ്യുന്നത്....

സൂക്ഷമജീവികളുടെ ലോകം ഡോക്യുഫിക്ഷന്‍ പ്രകാശനം

യുവസമിതിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച സൂക്ഷ്മജീവികളുടെ ലോകം എന്ന ഡോക്യുഫിക്ഷന്റെ പ്രകാശനവും സാംസ്കാരിക സദസും കരുളായി കെ.എം.എച്ച്.എസ് എസിൽ വച്ച് നടന്നു. പ്രസിദ്ധ കവി മുരുകൻ കാട്ടാക്കട ഡോക്യുഫിക്ഷൻ...