യൂണിറ്റ് വാര്‍ത്തകള്‍

ആനന്ദപുരം യൂണിറ്റ് വാര്‍ഷികം

ശാസ്ത്രസാഹിത്യ പരിഷത്ത് ആനന്ദപുരം യൂണിറ്റ് വാര്‍ഷികസമ്മേളനം മാര്‍ച്ച് 11ന് പ്രസിഡണ്ട് വി.ജി.രജനിയുടെ അധ്യക്ഷതയില്‍ ആനന്ദപുരം ഗവണ്‍മെന്റ് യു.പി.എസില്‍ നടന്നു. യൂണിറ്റ് സെക്രട്ടറി എ.ടി.നിരൂപ് റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചു....

യൂണിറ്റ് വാർഷികങ്ങളിൽ വായിച്ച് ചർച്ച ചെയ്യാൻ

പ്രിയ സുഹൃത്തുക്കളേ, കഴിഞ്ഞ നാല് ദശാബ്ദക്കാലമായി മുടങ്ങാതെ പ്രസിദ്ധീകരിച്ചു വരുന്ന കേരള ശാസ്തസാഹിത്യ പരിഷത്തിന്റെ ശാസ്ത്ര പ്രസിദ്ധീകരണങ്ങളാണ് യുറീക്കയും ശാസ്ത്രകേരളവും ശാസ്ത്രഗതിയും. കുട്ടികളെ അറിവിന്റെയും സർഗാത്മകതയുടെയും വിപുലമായ...

യൂണിറ്റ് വാർഷികങ്ങളിൽ വായിച്ച് ചർച്ച ചെയ്യാൻ

പ്രിയ സുഹൃത്തുക്കളേ, കഴിഞ്ഞ നാല് ദശാബ്ദക്കാലമായി മുടങ്ങാതെ പ്രസിദ്ധീകരിച്ചു വരുന്ന കേരള ശാസ്തസാഹിത്യ പരിഷത്തിന്റെ ശാസ്ത്ര പ്രസിദ്ധീകരണങ്ങളാണ് യുറീക്കയും ശാസ്ത്രകേരളവും ശാസ്ത്രഗതിയും. കുട്ടികളെ അറിവിന്റെയും സർഗാത്മകതയുടെയും വിപുലമായ...

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമഭേദഗതിയില്‍ നിന്ന് സർക്കാർ പിന്തിരിയണം

കൊടുങ്ങല്ലുർ : നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമഭേദഗതി പിൻവലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടുങ്ങല്ലുർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. നെൽവയൽ സംരക്ഷണ നിയമത്തിൽ വെള്ളം ചേർക്കില്ലെന്നും, ഡാറ്റാ...

പൂമംഗലം യൂണിറ്റ് സമ്മേളനം

ഇരിങ്ങാലക്കുട : എടക്കുളം എസ്.എന്‍.ജി.എസ്.എസ് എല്‍.പി സ്കൂളിൽ നടന്നു. മേഖലാ സെക്രട്ടറി റഷീദ് കാറളം സമ്മേളനം ഉദ്ഘാടനം ചെയ്തു. "ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നോട്ടു വക്കുന്ന രാഷ്ട്രീയവും സമൂഹം...

നിലമ്പൂർ യൂണിറ്റ് സമ്മേളനം

നിലമ്പൂര്‍ : പരിഷത്ത് നിലമ്പൂർ യൂണിറ്റ് വാർഷികം യൂണിറ്റ് അംഗം സുദർശനൻ മാസ്റ്ററുടെ വീട്ടിൽ നടന്നു. അഡ്വ. ഗോവർദ്ദനൻ അധ്യക്ഷ്യത വഹിച്ചു. മാർച്ച് 4 ന് നടന്ന...

യൂണിറ്റ് രൂപീകരണം

പള്ളം : ശാസ്ത്രസാഹിത്യ പരിഷത്ത് പള്ളം യൂണിറ്റ് ഉദ്ഘാടനം കേന്ദ്രനിർവ്വാഹകസമിതിയംഗം ജോജി കൂട്ടുമ്മേൽ നിര്‍വഹിച്ചു. എം.എഫ്.ഹുസൈൻ മുതൽ കുരീപ്പുഴ ശ്രീകുമാർ വരെ എഴുത്തുകാരും കലാകാരന്മാരും നേരിട്ട പീഡനങ്ങൾ...

യൂണിറ്റ് സമ്മേളനം

നെടുങ്കാട് : ശാസത്രസാഹിത്യ പരിഷത്ത് നെടുങ്കാട് യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനം പരിഷത്ത് തിരുവനന്തുപുരം ജില്ലാപ്രസിഡണ്ട് സന്തോഷ് ഏറത്ത് ഉദ്ഘാടനം ചെയ്തു. 18 ഫെബ്രുവരി 2018ന് വൈകുന്നേരം 2.30ന്...

തുരുത്തിക്കര ഊര്‍ജ നിര്‍മല ഹരിതഗ്രാമം

- എറണാകുളം ജില്ലയിലെ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് തുരുത്തിക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഊര്‍ജനിര്‍മല ഹരിതഗ്രാമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി മുന്നേറുന്നു. - ഫിലമെന്റ് ബള്‍ബ് വിമുക്തഗ്രാമമായി പ്രഖ്യാപിച്ചു കഴിഞ്ഞു....

എലവഞ്ചേരി യൂണിറ്റ് വാർഷികം

എലവഞ്ചേരി : എലവഞ്ചേരി യൂണിറ്റ് വാർഷികം കരിങ്കുളം സയൻസ് സെന്ററിൽ നടന്നു. സമ്മേളനം എലവഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം കെ.പ്രകാശൻ ഉദ്ഘാടനം ചെയ്തു. 70 പേർ സമ്മേളനത്തിൽ പങ്കെടുത്തു....