യുവസമിതി

ലഹരിയ്ക്കെതിരെ യുവത; ലോഗോ പ്രകാശനം ചെയ്തു.

യുവസമിതി വയനാട് കമ്പളക്കാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന 'ലഹരിയ്ക്കെതിരെ യുവത' ലഹരിവിരുദ്ധ ക്യാമ്പയിന്റെ ലോഗോ പ്രകാശനം കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...

പാലക്കാട് ജില്ലാ യുവസംഗമം 

യാഥാസ്ഥിതിക മനോഭാവങ്ങൾ മുതിർന്നവരിൽ മാത്രമല്ല ചെറുപ്പക്കാരിലും കാണാൻ കഴിയും.ഡോ.അനിൽ ചേലമ്പ്ര ആലത്തൂർ : യാഥാസ്ഥിതിക മനോഭാവം പ്രായം കൂടിയവർക്ക് മാത്രമാണു ള്ളതെന്നത് സാമൂഹ്യമായ തെറ്റിദ്ധാരണയാണ്. യുവതയുടെ കാഴ്ചപ്പാടുകളിലും...

കടലറിഞ്ഞ് യുവസമിതി ക്യാമ്പ് മുഴപ്പിലങ്ങാട് സെൻട്രൽ പാർക്കിൽ

    കണ്ണൂർ ജില്ലാ യുവസംഗമം  യുവസമിതി കണ്ണൂർ ജില്ലാ ക്യാമ്പ് മുഴപ്പിലങ്ങാട് സെൻട്രൽ ബീച്ചിൽ ഡോ. അനുപമ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. കണ്ണൂർ : കടലും...

“ഞങ്ങളുടെ ഭാഷയ്ക്ക് അച്ഛൻമാരില്ല. ഞങ്ങളുടെ ഭാഷയുണ്ടായത് എഴുത്തച്ഛൻമാരിൽ നിന്നല്ല.”- ആദി. 

ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ല യുവസമിതിയുടെ കുറുഞ്ചി ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവ് ആദി.     വെറ്റിലപ്പാറ ഗവ. ഹൈസ്കൂളിൽ 2025...

നവമാധ്യമ ശില്പശാല – വയനാട്

മീനങ്ങാടി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവസമിതിയുടെ നേതൃത്വത്തിൽ നവമാധ്യമ ശില്പശാല സംഘടിപ്പിച്ചു. യുവസമിതി ജില്ലാ ചെയർപേഴ്സൺ എം. പി. മത്തായി...

യുവസമിതി – കൊല്ലങ്കോട് മേഖല

കൊല്ലങ്കോട് മേഖല യുവസമിതി 27.12.24ന് കൊല്ലങ്കോട് ആശ്രയം കോളേജിൽ വെച്ച് ചേർന്നു. 46 പേരോളം പങ്കെടുത്ത യോഗത്തിൽ, * പാലക്കാടിലെ രാത്രി ജീവതം * സ്കൂളുകളിലെ ക്രിസ്മസ്...

കുറിഞ്ചി യുവസമിതി സഹവാസ ക്യാമ്പ് – സംഘാടക സമിതി രൂപീകരിച്ചു  

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യുവസമിതിയുടെ രണ്ടാം ഘട്ട സഹവാസ ക്യാമ്പ് കുറിഞ്ചി അരിക്കോട് മേഖലയിലെ വെറ്റില പ്പാറയിൽ 2025...

ക്യാമ്പസ് ശാസ്ത്ര സമിതി രൂപീകരിച്ചു

13 നവംബർ 2024 വയനാട് മാനന്തവാടി, തോണിച്ചാൽ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടിയിൽ ക്യാമ്പസ്...

യുവം യുവസമിതി ക്യാമ്പ് തിരുവന്തപുരം

യുവം യുവസമിതി ക്യാമ്പ് തിരുവന്തപുരം   തിരുവനന്തപുരം ജില്ല യുവസമിതിയുടെ നേതൃത്വത്തിൽ തൈയ്ക്കാട് മോഡൽ എൽ.പി. എസിൽ വെച്ച് നടന്ന യുവം യുവസമിതി ക്യാമ്പ് ഉള്ളടക്കത്തിൻ്റെ വൈവിധ്യം...