സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് പത്തനംതിട്ട ജില്ല.
പത്തനം തിട്ട ജില്ല സംഘടനാ വിദ്യാഭ്യാസ ക്യാമ്പിൻ്റെ ഉദ്ഘാടനം ജോജി കൂട്ടുമ്മേൽ നിർവഹിക്കുന്നു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പത്തനംതിട്ട ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് മെഴുവേലി P N ചന്ദ്രസേനൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്നു. ഉദ്ഘാടന ക്ലാസ് മുൻ ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ നയിച്ചു.
G.സ്റ്റാലിൻ, K. രമേഷ് ചന്ദ്രൻ, MS പ്രവീൺ എന്നിവർ വിവിധ സെഷനുകളിൽ വിഷയാവതണം നടത്തി. പ്രൊഫ.KS ശ്രീകല,
രാജൻ ഡി.ബോസ്, PS ജീമോൻ, PR. ശ്രീകുമാർ എന്നിവർ സംഘാടന നേതൃത്വം നിർവഹിച്ചു.