മുഖത്തല മേഖലാതല മെമ്പര്‍ഷിപ് വിതരണഉദ്ഘാടനം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുഖത്തല മേഖലാതല മെമ്പർഷിപ്പ് വിതരണോത്ഘാടനം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുഖത്തല മേഖലാതല മെമ്പർഷിപ്പ് വിതരണോത്ഘാടനം ജില്ലാ ബാലവേദി കൺവീനർ ഷീലാബൈജു പുന്തലത്താഴം യൂണിറ്റ് പ്രസിഡൻറ് കൃഷ്ണകുമാരിക്ക് നൽകി നിർവ്വഹിക്കുന്നു. മേഖലാ സെക്രട്ടറി ചിറ്റടിരവി, മേഖലാ ജോയിന്റ് സെക്രട്ടറി അംബുജാക്ഷൻ എന്നിവർ പങ്കെടുത്തു.