നിയമവിരുദ്ധ ചികിത്സാ ക്യാമ്പ് റദ്ദാക്കി..

 

 

പാലക്കാട് കരിമ്പുഴ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കാനിരുന്ന നിയമവിരുദ്ധമായിട്ടുള്ള ചികിത്സാ ക്യാമ്പ് ക്യാപ്സ്യൂൾ കേരളയുടെ ഇടപെടലിനെ തുടർന്ന് റദ്ദാക്കി.

 

പാലക്കാട് വൈദ്യമഹാസഭ ജില്ലാ കമ്മിറ്റിയും TCHP മധ്യമേഖലാ കമ്മിറ്റിയും കരിമ്പുഴ ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്താനിരുന്ന സൗജന്യ പാരമ്പര്യ നാട്ടുവൈദ്യ ചികിത്സാ ക്യാമ്പ് ക്യാപ്സ്യൂൾ കേരളയുടെ ഇടപെടലിനെ തുടർന്ന് റദ്ദാക്കിയതായി അറിയുന്നു.

 

ഈ പ്രചാരണത്തിൽ സഹകരിച്ച എല്ലാവർക്കും ക്യാപ്സ്യൂൾകേരള നന്ദി രേഖപെടുത്തുന്നു 🙏

You may have missed