കാലാവസ്ഥാ വ്യതിയാനം: ഐ.ആര്‍.ടി.സിയില്‍ പരിശീലന പരിപാടി
ക്ലൈമറ്റ് വാരിയേഴ്സ് പരിശീലന പരിപാടി പ്രൊഫ. പി കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. പാലക്കാട്: കാലാവസ്ഥാ വ്യതിയാനത്തെ മനസിലാക്കുന്നതിനും അതിനെതിരെ പോരാടുന്നതിനും യുവാക്കളെ പരിശീലിപ്പിക്കുന്നതിനായുള്ള (ക്ലൈമറ്റ് വാരിയേഴ്സ്)...