നവകേരള സൃ്ഷടിക്കായുള്ള വിദഗ്ധരുടെ കൂടിയിരുപ്പ്
നവകേരള സൃഷ് ടിക്കായുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും രൂപപ്പെടു ത്തിയെടുക്കുന്നതിനുള്ള വിദഗ്ധരുടെ ശില്പശാല സെപ്റ്റംബര്‍ 2ന് തൃശ്ശൂര്‍ പരിസരകേന്ദ്രത്തില്‍ നടന്നു. കേരളത്തിന്റെ ഭൂവിനിയോഗവും വികസന...