10,000 ആരോഗ്യ ക്ലാസ്സുകൾ: പരിശീലന പരിപാടി സംഘടിപ്പിച്ചു

ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന 10,000 ആരോഗ്യ ക്ലാസ്സ് പരിശീലന പരിപാടി പൊതുജനരോഗ്യ പ്രവർത്തക ഡോ എ.കെ. ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു. കണ്ണൂർ: ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന 10,000...

കുട്ടനാട് വെള്ളപ്പൊക്കം: പകര്‍ച്ചവ്യാധികള്‍ തടയാന്‍ ബോധവത്കരണ പരിപാടി

ആരോഗ്യവകുപ്പിന്റെ സഹായത്തോടെ അവശ്യ മരുന്നുകള്‍ എത്തിക്കുന്ന സന്നദ്ധസംഘം ആലപ്പുഴ: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുട്ടനാട്ടില്‍ പൊട്ടിപുറപ്പെടുവാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ ബോധവത്കരണ പരിപാടി ആരംഭിച്ചു. ആരോഗ്യവകുപ്പിന്റെ സഹായത്തോടെ, ശാസ്ത്രസാഹിത്യ...

‘മലയാളം പഠിക്കാത്തവര്‍ക്കും പ്രൈമറി അധ്യാപകരാവാം’: ഉത്തരവ് പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കും

പ്രതിഷേധസംഗമം ഡോ.പി.പവിത്രന്‍ ഉദ്ഘാടനം ചെയ്യുന്നു   തിരുവനന്തപുരം: ഹയര്‍സെക്കന്ററി തലം വരെ മലയാളം പഠിക്കാത്തവര്‍ക്കും പ്രൈമറി അധ്യാപകരാകാം എന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് പൊതുവിദ്യാഭ്യാസ മേഖലയുടെ...

അക്ഷരപ്പൂമഴയെ വരവേൽക്കാനൊരുങ്ങുക

പ്രവർത്തനങ്ങൾക്കാവശ്യമായ സാമ്പത്തികം പുസ്തക-ഉത്പന്ന പ്രചാരണങ്ങളിലൂടെ കണ്ടെത്തുകയെന്നത് പരിഷത്തിന്റെ തനതു രീതിയാണ്. ഓരോ വർഷവും പുസ്തക പ്രചാരണത്തിന്റെ ആകെ കണക്കെടുക്കുമ്പോൾ പ്രീ-പബ്ലിക്കേഷന് അതിൽ നിർണ്ണായക പങ്കുണ്ടാകാറുണ്ട്. ഇതിൽ തന്നെ...

സാമ്പത്തിക പരിശീലനങ്ങൾ ആരംഭിച്ചു

സുൽത്താൻ ബത്തേരിയിൽ നടന്ന ഈ വർഷത്തെ സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ പ്രത്യേകതകളിൽ ഒന്ന് എല്ലാ അംഗങ്ങളും ഉൾപ്പെട്ട സാമ്പത്തിക ചർച്ചയായിരുന്നു. സാമ്പത്തിക കാര്യങ്ങൾ ട്രഷറർമാരുടെ മാത്രം ചുമതലയിൽ...

മണലി പുഴ പഠന പ്രകാശവും, ഉണർത്തുജാഥയും

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ മണലിപ്പുഴ പഠനത്തിന്റെ റിപ്പോർട്ട് കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എസ്. ബൈജു പ്രകാശനം ചെയ്യുന്നു. തൃശ്ശൂര്‍: 'നമുക്ക് വേണം മണലിപുഴയെ...

ഫ്ലെക്സിന്റെ പുനരുപയോഗ സാധ്യതയുമായി പരിഷത്ത് ആലപ്പുഴ ടൗൺ യൂണിറ്റ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ടൗൺ യൂണിറ്റ് കൺവൻഷൻ. ചർച്ചയ്ക്കിടെ ലോകഫുട്ബോൾ മത്സരവും കവലകൾ തോറും സ്ഥാപിക്കപ്പെട്ട ഫ്ലക്സ് ബോർഡും വിഷയമായി. ഫുട്ബോൾ ആരവം ഒഴിയുന്നതോടെ ഫ്ലക്സ്...

കോതമംഗലം മേഖലാ -തുല്യതാ സംഗമം പഞ്ചായത്ത്തല പരിശീലന പരിപാടി

എറണാകുളം: കോതമംഗലം മേഖല നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റയും ശാസ്ത്രസാഹിത്യ പരിഷത്തിന്റയും ആഭിമുഖ്യത്തിൽ തുല്യതാ സംഗമം പരിശീലന പരിപാടി പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ ആയിഷ അലി അധ്യക്ഷതവഹിച്ച...

വയനാട് ചുരം ബദല്‍ റോഡുകള്‍ ജനകീയ അംഗീകാരത്തോടെ ഉടന്‍ യാഥര്‍ഥ്യമാക്കണം: ശാസ്ത്രസാഹിത്യ പരിഷത്ത്

വയനാട്: വയനാട് ചുരം ബദല്‍ റോഡുകള്‍ സംബന്ധിച്ചു സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടുകളില്‍ അടിയന്തിര പ്രാധാന്യത്തോടെ തുടര്‍നടപടി സ്വീകരിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവില്‍ അഞ്ച് ബദല്‍...