മുണ്ടത്തടം ക്വാറിയുടെ പരിസ്ഥിതികാനുമതി റദ്ദാക്കണം

കാഞ്ഞങ്ങാട്‌: മുണ്ടത്തടം ക്വാറിക്ക് ജില്ലാ കലക്ടർ അദ്ധ്യക്ഷനായുള്ള ജില്ലാ പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റി (DEIAA) നല്കിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് കാഞ്ഞങ്ങാട് പരിഷത്ത് ഭവനിൽ നടന്ന...

മഴ നനഞ്ഞും അറിഞ്ഞും മാടായിപ്പാറയിൽ ക്യാമ്പ്

മാടായി മേഖലയില്‍ സംഘടിപ്പിച്ച മഴ നനയൽ ക്യാമ്പ് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സ്കോൾ കേരളയുടെ അസിസ്റ്റന്റ് ഡയരക്ടറുമായ ഡോ. ഖലീൽ ചൊവ്വ മാടായിപ്പാറയിൽ ഉദ്ഘാടനം ചെയ്തു. പി....

മലപ്പുറത്ത് വേറിട്ട പരിസര ദിനാചരണം

മലപ്പുറം: മാലിന്യ പരിപാലനത്തിന്റെ പ്രാദേശിക സാധ്യത തേടിയ മലപ്പുറം ജില്ലാതല പരിസരദിന പരിപാടി വേറിട്ട അനുഭവമായി. പതിവു പരിപാടികൾക്കു പകരം ജൈവ മാലിന്യ സംസ്കരണത്തിന് മൈക്രോ യൂണിറ്റുകള്‍...

പുതുമയാർന്ന സമുദ്രദിനാചരണം

തിരുവനന്തപുരം: കടലിനെ ലോകത്തിന്റെ ചവറ്റുകുട്ടയും മാനിന്യസംഭരണിയുമാക്കി മനുഷ്യര്‍ മാറ്റുന്നുവെന്ന് കേരള യൂണിവേഴ്‌സിറ്റി അക്വാട്ടിക് ബയോളജി വിഭാഗം മേധാവി ഡോ. എ. ബിജുകുമാര്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം...

ഭാവി പ്രവർത്തന സമീപനം

നഷ്ടമായിക്കൊണ്ടിരിക്കുന്ന ശാ സ്ത്രാവബോധത്തെ തിരിച്ചു പിടിക്കേണ്ടതിന്റെ ആവശ്യകതയാണ് ജില്ലാ സംസ്ഥാന സംഘടനാ രേഖകളിൽ നാം പ്രധാനമായും ഊന്നിയത്. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം കൂടുതൽ പ്രസക്തമാകുകയും...

ശാസ്ത്രബോധത്തിന്‍ കൈത്തിരിയേന്തുക

പ്രിയ സുഹൃത്തേ, 2019 മെയ് 17, 18, 19, തീയതികളില്‍ പത്തനംതിട്ട പ്രമാടത്തു നടന്ന അമ്പത്തിയാറാം വാര്‍ഷിക സമ്മേളന നടപടികളും ജൂണ്‍ 8, 9 തീയതികളില്‍ തൃശൂര്‍...

പരിഷദ് വാര്‍ത്ത സംസ്ഥാന സമ്മേളന പതിപ്പ് പ്രകാശനം ചെയ്തു

ശാസ്ത്രസാഹിത്യ പരിഷത്ത് 56-ാം സംസ്ഥാന സമ്മേളന സ്വാഗത സംഘം പ്രസിദ്ധീകരിക്കുന്ന പ്രത്യേക പരിഷദ് വാർത്ത പ്രകാശനം അടൂർ ചേന്ദംമ്പള്ളി ചിത്രാസദനിൽ നടന്നു. 'വാർത്ത' എഡിറ്റർ പ്രൊഫ. ജി....

കോഴിക്കോട് ജില്ലാ ബാലവേദി പ്രവര്‍ത്തക സംഗമം

ബാലവേദി ജില്ലാ പ്രവർത്തക സംഗമം പേരാമ്പ്ര കൈതക്കൽ വെച്ച് നടന്നു. MPC നമ്പ്യാർ ഉദ്ഘാടനം ചെയ്തു. എ സുരേന്ദ്രൻ ,ഇ രാജൻ , ഗിരീഷ് ബാബു, സതീഷ്...

ശാസ്ത്രാമൃതം പദ്ധതിക്ക് കാക്കൂരില്‍ തുടക്കമായി

കാക്കൂര്‍: യുറീക്ക അമ്പതാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കാക്കൂർ പഞ്ചായത്തിലെ 10 പ്രൈമറി സ്കൂളെ ഉൾപ്പെടുത്തിക്കൊണ്ട് സർഗ്ഗാത്മക വിദ്യാഭ്യാസ പരിപാടിയായ "ശാസ്ത്രാമൃതം" പദ്ധതിക്ക് തുടക്കമായി. കേരള...

അബുദാബിയില്‍ പുസ്തക ചർച്ച

അബുദാബി അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ(NBT) സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ സഹകരിച്ച് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അബുദാബി, ഡോ. അഞ്ജന...

You may have missed