എറണാകുളം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ്

എറണാകുളം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ് നേര്യമംഗലം നവോദയ വിദ്യാലയത്തിൻറെ സഹകരണത്തോടെ ജനവരി 14,15 തിയതികളിൽ നവോദയ സ്‌കൂളിൽ വച്ചു സംഘടിപ്പിച്ചു . 14 നു രാവിലെ 10...

തൃശ്ശൂര്‍ ജില്ലാ ബാലശാസ്ത്ര കോൺഗ്രസ്

തൃശ്ശൂര്‍ ജില്ലാ ബാലശാസ്‌ത്ര കോൺഗ്രസ്സിന്റെ സമാപന സമ്മേളനം അഡ്വ.കെ.രാജൻ.എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മണ്ണുത്തി: ശാസ്ത്രസാഹിത്യപരിഷത്ത് ജനു 28,29 തിയതികളില്‍ വെറ്ററിനറി ആൻഡ് അനിമൽ സയൻസ് കോളേജിൽ വച്ച്...

കോഴിക്കോട് ജില്ലാ ബാലശാസ്ത്രകോണ്‍ഗ്രസ്

കോഴിക്കോട് : ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതലബാലശാസ്ത്രകോണ്‍ഗ്രസ് ഗുരുവായൂരപ്പന്‍ കോളേജില്‍ വച്ച് പ്രിന്‍സിപ്പല്‍ ഡോ.ടി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ തലങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട...

ദേശീയ യുവസമിതി ക്യാമ്പ് സമാപിച്ചു

കണ്ണൂർ : നാലുദിവസമായി കണ്ണൂരിൽ നടന്ന ദേശീയ യുവസമിതി ക്യാമ്പ് സമാപിച്ചു. ശാസത്രസാഹിത്യ പരിഷത്തിന്റെ 54 മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായണ് ദേശീയ യുവസമിതി ക്യാമ്പ് സംഘടിപ്പിച്ചത്...

വായനശാലകളിൽ പരിസര കോർണർ വരുന്നു

കണ്ണൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാമത് സംസ്ഥാന സമ്മേളനം കണ്ണൂരിൽ നടക്കുന്നതിന്റെ മുന്നോടിയായി കണ്ണൂർ ജില്ലയിലെ ലൈബ്രറി പ്രവർത്തകരുടെ സംഗമം കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു....

അറിയിപ്പ്

യുറീക്കയുടെ പഴയ ലക്കങ്ങള്‍ ‍‍ഡിജിറ്റൈസ് ചെയ്ത് ക്രിയേറ്റീവ് കോമണ്‍സ് ആട്രിബ്യൂഷന്‍ 2.5 (CCBY 2.5 IN) ലൈസന്‍സ് പ്രകാരം പൊതുസമൂഹത്തിന് പകര്‍പ്പുപേക്ഷയില്‍ സൗജന്യമായി ലഭ്യമാക്കാന്‍ കേരള ശാസ്ത്രസാഹിത്യ...

യൂണിറ്റ് വാര്‍ഷികങ്ങള്‍ ജനകീയമാക്കുക

അമ്പത്തിനാലാം വാര്‍ഷികസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ കണ്ണൂരില്‍ സജീവമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. വലിയ ജനപങ്കാളിത്തത്തോടെയാണ് അനുബന്ധപരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നത്. പതിനൊന്ന് സംസ്ഥാനങ്ങളില്‍നിന്നുള്ള 200ലധികം യുവാക്കള്‍ പങ്കെടുത്ത ദേശീയ യുവസമിതിക്യാമ്പ് വന്‍വിജയമായിരുന്നു. അതിഥികളായി എത്തിയ...

സ്ത്രീസൗഹൃദ പഞ്ചായത്ത് – ശില്‍പശാല

കാസര്‍ഗോഡ് : പരിഷത്ത് കാസര്‍ഗോഡ് ജില്ലാക്കമ്മിറ്റിയുടെ നേതൃത്തത്തിൽ പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ ഭാരവാഹികൾ എന്നിവർക്കായി 'സ്ത്രീ സൗഹൃദ പഞ്ചായത്ത്‌...

ഊര്‍ജ്ജ സംരക്ഷണ സന്ദേശ യാത്ര

ആലപ്പുഴ : ശാസ്ത്രസാഹിത്യപരിഷത്ത് ചേര്‍ത്തല, പട്ടണക്കാട്, തൈക്കാട്ടുശ്ശേരി മേഖലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഡിസംബര്‍ 20ന് ചേര്‍ത്തലയില്‍ നിന്ന് ആരംഭിച്ച ഊര്‍ജ്ജ സംരക്ഷണ സന്ദേശ യാത്ര മുഹമ്മയില്‍...

വിടപറഞ്ഞത് നന്മയുടെ പൂമരം – പി.എം.ഗംഗാധരന്‍ മാസ്റ്റര്‍ക്ക് ആദരാ‍ഞ്ജലികള്‍

ഒഞ്ചിയത്തിന്റെയും പരിസരപ്രദേശങ്ങളിലെയും ശാസ്ത്ര, സാമൂഹ്യ, കലാ-സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം തന്നെ നിറസാന്നിധ്യമായിരുന്ന വ്യക്തിയായിരുന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒഞ്ചിയം മേഖലാ സെക്രട്ടറിയായിരുന്ന പി.എം. ഗംഗാധരന്‍ മാസ്റ്റര്‍.(58) നാടിന്റെ...