ലക്ഷ്മണരേഖ കടന്നു

ഇന്ത്യയും ഒട്ടും പിന്നിലല്ല. ഇന്ത്യയുടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ(CO2) സാന്ദ്രത വെളിവാക്കുന്ന ആദ്യ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നു. ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ നിരീക്ഷിച്ചതിനു സമാനമാണ് നമ്മുടെ രാജ്യത്തെ സ്ഥിതി. അതായത്...

പ്രതീക്ഷ നൽകുന്ന വനിതാവകുപ്പ്

  ജനാധിപത്യ കേരളത്തിന്റെ ദീർഘകാല ആവശ്യമായിരുന്ന പ്രത്യേക വനിതാ വകുപ്പ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. സാമൂഹ്യനീതി വകുപ്പ് വിഭജിച്ചാണ് പുതിയ വകുപ്പ് രൂപീകരിക്കുന്നത്. സ്‌ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം,...

ചരക്കുസേവന നികുതിക്ക് സ്വാതന്ത്രത്തിന്റെ പ്രാധാന്യമോ?

ചരക്കുസേവന നികുതി നിലവില്‍ വന്ന ജൂലൈ ഒന്നിന് വലിയ ചരിത്രപ്രാധാന്യം ഒന്നും ഇല്ലെങ്കിലും ചരക്ക് സേവന നികുതിക്ക് വേണ്ടിയുള്ള 101ാം ഭരണഘടനാഭേദഗതി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യം ഉള്ളതുതന്നെയാണ്....

ഡെങ്കിപ്പനി അറിയേണ്ട കാര്യങ്ങള്‍

ആർബോ വൈറസുകളുടെ ഗണത്തിൽപ്പെട്ട ഡെങ്കിവൈറസ് കാരണം ഉണ്ടാകുന്ന ഒരു വൈറൽ രോഗമാണ് ഡെങ്കിപ്പനി. സാരമല്ലാത്ത പനി മുതൽ മാരകമായ രോഗാവസ്ഥകൾ വരെ സൃഷ്ടിക്കുവാൻ തക്കവണ്ണം അപകടകാരിയായ ഈ...

‍ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനം സംഘടിപ്പിച്ചു

പുല്‍പള്ളി : ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ വീടുകളിൽ സ്വീകരിക്കേണ്ട പ്രതിരോധ നടപടികൾ വിശദീകരിച്ചുകൊണ്ട് ശാസ്‌ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ കബനിഗിരിയിൽ ഭവന സന്ദർശനത്തിന് തുടക്കം കുറിച്ചു. െഡങ്കു വൈറസ്...

ഡെങ്കിപ്പനി: അനാവശ്യ ഭീതി പരത്തരുത് – ഡോ.കെ.പി.അരവിന്ദൻ

കണിമംഗലം (തൃശ്ശൂർ): പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ചിലർ ജനങ്ങൾക്കിടയിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്ന് കോഴിക്കോട് മെഡി.കോളേജിലെ പാതോളജി എമിരറ്റസ് പ്രൊഫസറും ശാസ്‌ത്രസാഹിത്യ പരിഷത്ത് കേന്ദ്രനിർവാഹക സമിതി...

കാലടി വാർഡിൽ ഡെങ്കിപ്പനിക്കെതിരെ പരിഷത്ത് ബ്ളു ബ്രിഗേഡ്

തിരുവനന്തപുരം : ഡെങ്കിപ്പനിക്കെതിരെ തിരുവനന്തപുരം നഗരസഭയിലെ കാലടി വാർഡിൽ ശാസ്‌ത്രസാഹിത്യപരിഷത്ത് കാലടി യൂണിറ്റ്, തിരുവനന്തപുരം നഗരസഭയുടേയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റേയും റസിഡന്റ്സ് അസോസിയേഷനുകളുടേയും സംയുക്ത സംരംഭമായി ഡെങ്കിപ്പനിക്കെതിരെ...

ജലസംരക്ഷണ സന്ദേശയാത്ര

നേമം : നേമം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂൺ 14ന് മേഖലയിലെ 11 യൂണിറ്റുകളിലൂടെയും സഞ്ചരിച്ചു കൊണ്ട് ജലസംരക്ഷണ ജാഥ നടന്നു. മേഖലയിലെ വിളപ്പിൽ യൂണിറ്റിൽ നിന്നും...

കോറി നിയമ ഇളവുകള്‍ക്കെതിരെ പ്രതിഷേധ മാർച്ച്

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ക്വാറി നിയമങ്ങൾ ഇളവ് വരുത്തിക്കൊണ്ട് പ്രഖ്യാപിച്ച ഓർഡർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ല കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തോരാത്ത മഴയത്തു...

വൈറ്റിലയിലെ നിർദ്ദിഷ്ട ഫ്ളൈ ഓവറിന്റെ വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തണം.

എറണാകുളം ജില്ല നല്‍കിയ പത്രക്കുറിപ്പ് എറണാകുളം ജില്ലയിലെ വൈറ്റില ഫ്ലൈ ഓവറിന്റെ പണി 2019 ഓടെ പൂർത്തിയാക്കുമെന്ന് ഹൈക്കോടതിയിൽ സർക്കാർ പറഞ്ഞെന്ന വാർത്ത എല്ലാ പത്രങ്ങളിലുമുണ്ട്.നാഷണൽ ഹൈവേ...