ഗ്രാമപത്രം

ഗ്രാമപത്രം അന്ധവിശ്വാസ-ദുരാചാര ചൂഷണത്തിനെതിരെ  നിയമ നിർമ്മാണം അനിവാര്യം കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം, ശാസ്‌ത്ര ബോധം പൗരബോധം ഉയർത്തിപ്പിടിക്കുക കേരളം വീണ്ടും ഭ്രാന്താലയമാ കാതിരിക്കാൻ, അന്ധവിശ്വാസ -ദുരാ ചാരങ്ങളെ...

ലോക അഭയാർത്ഥിദിനം – യുവസമിതി സെമിനാർ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ യുവസമിതിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ ഗവൺമെൻറ് കോളേജ് എൻഎസ്എസ് യൂണിറ്റുമായി ചേർന്ന്  2025 ജൂൺ 24 ന് ലോകഅഭയാർത്ഥി ദിനത്തോടനുബന്ധിച്ച് സെമിനാർ...

വൈത്തിരി മേഖല രൂപീകരിച്ചു

  വയനാട്  ജില്ലയിൽ വൈത്തിരി കേന്ദ്രമാക്കി  പുതിയ മേഖല രൂപീകരിച്ചു. കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് വയനാട് ജില്ലയിൽ വൈത്തിരി എന്ന പുതിയ ഒരു മേഖല...

കേരളത്തിൻ്റെ തീരക്കടലിൽ ഉണ്ടാകുന്ന കപ്പലപകടങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ച് ശാസ്ത്രീയമായ പഠനവും പരിഹാരവും ഉണ്ടാകണം. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

         പത്രക്കുറിപ്പ് കേരളത്തിന്റെ തീരക്കടലിൽ ആവർത്തിച്ചു വരുന്ന കപ്പലപകടങ്ങളെ തുടർന്നുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ആശങ്ക ഉയർത്തുന്നതാണെന്നും അത് സംബന്ധിച്ച് ശാസ്ത്രീയമായ  പഠനവും പരിഹരങ്ങളും...

ആലപ്പുഴയിൽ  യുദ്ധവിരുദ്ധ റാലി 

ആലപ്പുഴ:ഇനിയൊരു യുദ്ധം വേണ്ട എന്ന മുദ്രാവാക്യമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 22 ഞായറാഴ്ച വൈകുന്നേരം നഗരത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി....

ആലപ്പുഴ ജില്ല പ്രവർത്തകയോഗം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ല പ്രവർത്തകയോഗം 2025 ജൂൺ 22 ഞായറാഴ്ച രാവിലെ 10 മണി മുതൽ ഗവ. മുഹമ്മദൻസ് ഗേൾസ് എച്ച് എസ് എസിൽ...

പുസ്തക പ്രകാശനം

"ശാസ്ത്രം പരിസ്ഥിതി നൈതികത" പ്രകാശനം ചെയ്തു. പ്രശസ്ത ഭൗമശാസ്ത്രജ്ഞനായ ഡോ. സി പി രാജേന്ദ്രൻ രചിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച "ശാസ്ത്രം പരിസ്ഥിതി നൈതികത" എന്ന...

തിരുവനന്തപുരം ജില്ല ഉത്തര മേഖല പ്രവർത്തകയോഗം 

വെഞ്ഞാറമൂട്: തിരുവനന്തപുരം ജില്ലയിലെ ഏഴു മേഖലകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ആദ്യ ക്ലസ്റ്റർ പ്രവർത്തകയോഗം    22/06/2025 ഞായർ രാവിലെ 10 മണി മുതൽ വെഞ്ഞാറമൂട് ഗവ.എൽ പി...

സർവ്വകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യം ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഇല്ലാതാക്കരുത്.

പത്രക്കുറിപ്പ് 20-06-2025 കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സർവ്വകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യം ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഇല്ലാതാക്കരുത്. ------------------- കേരളത്തിൽ നടപ്പാക്കി വരുന്ന നാലു വർഷ ബിരുദ...

ഈ പുസ്തകം വായിക്കാതിരിക്കരുത് 

വായനാവാരത്തിൽ പരിഷദ് പ്രവർത്തകർ വായിച്ചിരിക്കേണ്ട ഒരു പുസ്തകത്തെക്കുറിച്ച് മുൻ പ്രസിദ്ധീകരണ കൺവീനർ ജി. സാജൻ എഴുതുന്നു. ഈ പുസ്തകം വായിക്കാതിരിക്കരുത്  പരിഷത് പ്രവർത്തകർ  ഒരു കാരണവശാലും വായിക്കാതിരിക്കരുത്...