മാര്‍ച്ച് 22 ജലദിനത്തില്‍ പൊതുകേന്ദ്രങ്ങളില്‍ വച്ച് എടുക്കേണ്ട ജലദിനപ്രതിജ്ഞ
(എല്ലാ പഞ്ചായത്തുകേന്ദ്രങ്ങളിലും യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കണം) അന്ധമായ ലാഭമോഹവും അന്തമില്ലാത്ത ഉപഭോഗ ത്വരയും ചേർന്നാണ് പരിസ്ഥിതി വിരുദ്ധമായ വിക സന ശൈലിയെ നയിക്കുന്നത്. കാട് വെട്ടിയും കുന്നിടിച്ചും...