ഹരിത ഗ്രാമം
ശാസ്ത്രീയകൃഷി രീതി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു ഹരിതഗ്രാമം പദ്ധതിയുടെ തുടക്കം. ഗ്രാമത്തിലെ ഓരോ വീടുകളിലും വീട്ടുമുറ്റ പച്ചക്കറിത്തോട്ടം സ്ഥാപിക്കുന്നതിനു ക്രിയാത്മകമായ പ്രവർത്തനങ്ങളാണു നടത്തിയത്. പച്ചക്കറിത്തൈ, ഗ്രോബാഗ്, ജൈവവളം...