പാലക്കാട് ജില്ലാ പ്രവർത്തക ക്യാമ്പ് തൃത്താലയിൽ -സംഘാടക സമിതി രൂപീകരിച്ചു.
ഒക്ടോ:29, 30 ന് തൃത്താല ഹൈസ്കൂളിൽ നടക്കുന്ന പരിഷത്ത് ജില്ലാ പ്രവർത്തക ക്യാമ്പിന് സംഘാടക സമിതി രൂപീകരണം തൃത്താല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു....
ഒക്ടോ:29, 30 ന് തൃത്താല ഹൈസ്കൂളിൽ നടക്കുന്ന പരിഷത്ത് ജില്ലാ പ്രവർത്തക ക്യാമ്പിന് സംഘാടക സമിതി രൂപീകരണം തൃത്താല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു....
സ്ഥാന സെക്രട്ടറി ജോജി കൂട്ടുമ്മേൽ പരിസര സമിതികൾ എന്ത് എന്തിന് എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കുന്നു കൊല്ലം: ശാസ്ത്രസാഹിത്യ പരിഷത്ത് ചടയമംഗലം നീർത്തട പരിപാലന കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിസരപഠന...
കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഒളവണ്ണ വില്ലേജ് പരിധിയില്‍ തൊണ്ടയാട്-രാമനാട്ടുകര ബൈപ്പാസിന് സമീപം കൂടത്തുംപാറ തണ്ണീര്‍ത്തടം മണ്ണിട്ടു നികത്തുന്നത് ഭൂമാഫിയയുടെ നേതൃത്വത്തില്‍ നടന്നു വരികയാണ്. നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമായ...
കൊല്ലം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരിനാട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഏകദിന ശില്പശാല പെരിനാട് ഗ്രാമപഞ്ചായത്തിൽ നടന്നു.പെരിനാട് പഞ്ചായത്തിലെ ജനപ്രതിനിധികൾ, വാർഡ് . വികസന സമിതി...
പുൽപ്പള്ളി ഗ്രാമപഞ്ചായത്ത‌് പരിസരസമിതി ഉദ്ഘാടനം പനമരം ബ്ലോക്ക‌്പഞ്ചായത്ത‌് പ്രസിഡണ്ട് ദിലീപ‌് കുമാർ നിര്‍വഹിക്കുന്നു. പൂല്‍പള്ളി : കടുത്ത വരൾച്ചയെ അഭിമുഖീകരിക്കാൻ പോകുന്ന പുൽപ്പള്ളി-മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ ഗ്രാമസഭകളിൽ ജലസംരക്ഷണ...
കണ്ണൂര്‍ ജില്ലാപ്രവര്‍ത്തക ക്യാമ്പ് പ്രൊഫ.കെ.പാപ്പൂട്ടി ഉദ്ഘാടനം ചെയ്യുന്നു കൂടാളി : വാസ്തുവിദ്യ നോക്കി വീട് കെട്ടിയ ജന്‍മിമാരുടെയും രാജ കുടുംബങ്ങളുടെയും വീടുകള്‍ തകരുകയും വാസ്തു നോക്കാതെ...
കടുങ്ങല്ലൂർ പഞ്ചായത്ത് തല വിജ്ഞാനോത്സവം ഒക്ടോബർ 1ന് രാവിലെ 10ന് മുപ്പത്തടം യുവജനസമാജം വായനശാലാ പ്രസിഡന്റ് കൂടൽ ശോഭൻ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കന്ററി സ്കൂൾ ലാബിൽ...
സുഹൃത്തുക്കളേ പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കും എന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന പരിഷത്തിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്തയാണ്. കോടതിവിധിയുടെ ബലത്തില്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച നാല്...
കോതമംഗലം : എറണാകുളം ജില്ലയിലെ മലയോര ഗ്രാമങ്ങളുൾക്കൊള്ളുന്ന കോതമംഗലം മേഖല സൂക്ഷ്മ ജീവികളുടെ ലോകം വിജ്ഞാനോത്സവം സംഘാടനത്തിലൂടെ മാതൃകയായി. ഏറെ പരന്നുകിടക്കുന്ന 11 തദ്ദേശ സ്വയം ഭരണ...
തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയിലെ 96 യൂണിറ്റുകളിലെ യൂണിറ്റ് സെക്രട്ടറിമാരെയും പ്രസിഡണ്ടുമാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബര്‍ 9ന് നാല് കേന്ദ്രങ്ങളിലായി പഠനക്യാമ്പ് സംഘടിപ്പിച്ചു. കൊടുങ്ങല്ലൂര്‍, തളിക്കുളം, വടക്കാഞ്ചേരി, തൃശ്ശൂര്‍...