സാഹിത്യകാരന്മാർ ശാസ്ത്രസാ വക്ഷരതയുളളവരാകണം -വൈശാഖന്‍
തൃശ്ശൂര്‍ : സാഹിത്യകാരന്മാർ ശാസ്ത്രസാക്ഷരതയുളളവരാകണം എന്ന് സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ അഭിപ്രായപ്പെട്ടു. ശാസ്താവബോധ ദിനത്തോടനുബന്ധിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ സാഹിത്യ...