കളിക്കളങ്ങള്‍ ഞങ്ങളുടേത് കൂടിയാണ് ജന്റര്‍ ന്യൂട്രല്‍ വോളിബോള്‍
ഇരിട്ടി : ശാസ്ത്രസാഹിത്യ പരിഷത്ത് ജനോത്സവത്തിന്റെ ഭാഗമായി കളിക്കളങ്ങള്‍ പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന സന്ദേശം ഉയര്‍ത്തി ജന്റര്‍ ന്യൂട്രല്‍ വോളിബോള്‍ മത്സരം സംഘടിപ്പിച്ചു....