പ്രതീക്ഷ നൽകുന്ന വനിതാവകുപ്പ്
ജനാധിപത്യ കേരളത്തിന്റെ ദീർഘകാല ആവശ്യമായിരുന്ന പ്രത്യേക വനിതാ വകുപ്പ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. സാമൂഹ്യനീതി വകുപ്പ് വിഭജിച്ചാണ് പുതിയ വകുപ്പ് രൂപീകരിക്കുന്നത്. സ്‌ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം,...