സ്പെഷ്യൽ മാസികാ പ്രകാശനം

പത്തനംതിട്ട : ശാസ്ത്രകേരളത്തിന്റെയും യുറീക്കയുടെയും സ്പെഷ്യല്‍ പതിപ്പിന്റെ ജില്ലാതല പ്രകാശനം പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഗ്രേസി ഇത്താക് ഇടപ്പരിയാരം എസ്.എന്‍.ഡി.പി. ഹെസ്കൂള്‍ ഹെഡ്മിസ്ട്രസ് എസ്.ശ്രീലതക്കു നൽകി...

ചാന്ദ്ര ദിനം

എറണാകുളം : ജൂലൈ 21 ലെ ചാന്ദ്രദിനം എറണാകുളം മേഖലയില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ പൊന്നുരുണി, സെന്റ് റീത്താസ് സ്കൂള്‍, എസ്.ആര്‍.വി സ്കൂള്‍,...

സോപ്പ് നിര്‍മാണ പരിശീലനം

എറണാകുളം ജില്ലയിലെ വൈപ്പിന്‍ മേഖലയിലെ എളങ്കുന്നപ്പുഴ യൂണിറ്റില്‍ 31-07-2016ല്‍ നടന്ന സോപ്പ് നിര്‍മാണ പരിശീലം മേഖലാ സെക്രട്ടറി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മറ്റി അംഗം...

രോഗപ്രതിരോധപ്രവര്‍ത്തനം മാനവിക പ്രവര്‍ത്തനം – ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഏകദിന ശില്പശാല

മഞ്ചേരി : മലപ്പുറം ജില്ലയില്‍ തുടര്‍ച്ചയായി ഡിഫ്തീരിയ പോലുള്ള രോഗങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും വാക്സിനുകള്‍ക്കെതിരെയുള്ള വ്യാജപ്രചാരണം ഇപ്പോഴും സജീവമായി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വാക്‌സിനുകളെക്കുറിച്ചും അതിന്റെ...

ഊരകം മലയിലേക്ക് പഠനയാത്ര

കൊണ്ടോട്ടി : ശാസ്ത്രസാഹിത്യപരിഷത്ത് കൊണ്ടോട്ടി മേഖലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി മലിനീകരണം നടന്നുകൊണ്ടിരിക്കുന്ന ഊരകം മലയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ജൂലൈ 24ന് രാവിലെ ആരംഭിച്ച യാത്ര മല സ്ഥിതിചെയ്യുന്ന...

കോളറ ബോധവല്‍കരണം

ചിറ്റൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ പട്ടഞ്ചേരിയിലെ കോളറ ബാധിത പ്രദേശത്ത് ബോധവൽക്കരണ ജാഥ നടത്തി. ജാഥയുടെ ഉദ്ഘാടനം കടുംചിറയിൽ വച്ച് ചിറ്റൂർ എം എൽ എ.കൃഷ്ണൻകുട്ടി...

പുറം കേരളത്തെ ഉള്‍ക്കൊളളുവാന്‍ കേരള ഭരണ സംവിധാനത്തെ വിപുലപ്പെടുത്തണം. – ഡോ.കെ.എന്‍.ഹരിലാല്‍

കണ്ണൂര്‍: പുറം കേരളത്തെ ഉള്‍ക്കൊള്ളാന്‍ കഴിയും വിധം അകം കേരളം വിപുലപ്പെടുത്തണമെന്ന് കേരള ആസൂത്രണ ബോര്‍ഡ് അംഗമായ ഡോ.കെ.എന്‍ ഹരിലാല്‍ അഭിപ്രായപ്പെട്ടു. അകം കേരളം പുറം കേരളം...

പുതിയ പ്രതീക്ഷകളുമായി അദ്ധ്യാപക ഗവേഷക കൂട്ടായ്മ

എറണാകുളം: ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാവിദ്യാഭ്യാസ വിഷയസമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച എറണാകുളം ജില്ലയിലെ ഗവേഷണ കൂട്ടായ്മയുടെ ജൂലായ് മാസത്തിലെ രണ്ടാമത്തെ ഒത്തുചേരൽ ജൂലൈ 31 ഞായറാഴ്ച പരിഷത്ത് ഭവനിൽ...

യുറീക്ക – ശാസ്‌ത്രകേരളം പ്രത്യേക പതിപ്പുകള്‍ പ്രകാശനം ചെയ്‌തു

കോഴിക്കോട്‌ : യുറീക്കയുടെയും ശാസ്‌ത്രകേരളത്തിന്റെയും പ്രത്യേക പതിപ്പുകളായ സൂക്ഷ്‌മജീവിപ്പതിപ്പിന്റെ സംസ്ഥാനതല പ്രകാശനം കോഴിക്കോട് വെസ്റ്റ്‌ഹില്‍ സെന്റ്‌ മൈക്കിള്‍സ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടന്നു. ചടങ്ങില്‍ ഡോ.കെയപി അരവിന്ദന്‍...

ടോട്ടോചാന്‍ പുസ്തകചര്‍ച്ച

കൊടകര : കൊടകര മേഖലാ യുവസമിതിയുടെ ആഭിമുഖ്യത്തില്‍ ''ടോട്ടോചാന്‍'' എന്ന പുസ്തകത്തെ അധികരിച്ച് കൊടകര ഗവ.എല്‍.പി. സ്‌കൂളില്‍ സംവാദം സംഘടിപ്പിച്ചു. ടോട്ടോചാന്‍ പുസ്തകത്തിന്റെ മലയാള പരിഭാഷകനും കവിയുമായ...