ലഹരിയ്ക്കെതിരെ യുവത; ലോഗോ പ്രകാശനം ചെയ്തു.

യുവസമിതി വയനാട് കമ്പളക്കാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന 'ലഹരിയ്ക്കെതിരെ യുവത' ലഹരിവിരുദ്ധ ക്യാമ്പയിന്റെ ലോഗോ പ്രകാശനം കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...

കൽപ്പറ്റ മേഖല സമ്മേളനം

ദുരന്തങ്ങളെ അതിജീവിക്കാൻകാലാവസ്ഥാസാക്ഷരതയും ഭൗമസാക്ഷരതയും വളർത്തണം. കൽപ്പറ്റ : കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി തുടർച്ചയായുണ്ടാകുന്ന ദുരന്തങ്ങളെ അതിജീവിക്കാൻ പ്രാദേശികതലങ്ങളിൽ കാലാവസ്ഥാസാക്ഷരതയും ഭൗമസാക്ഷരതയും വളർത്തണമെന്നും,അതിന് പ്രാദേശിക സർക്കാറുകൾ ജൈവ വൈവിധ്യ...

ജനകീയ ജാഗ്രതാ സമിതികൾ രൂപീകരിച്ച് ലഹരി ഉപയേഗത്തെ പ്രതിരോധിക്കുക: കുന്ദമംഗലം മേഖലാ സമ്മേളനം

പൂവാട്ടുപറമ്പ് :  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുന്ദമംഗലം മേഖലാ സമ്മേളനം പൂവാട്ടുപറമ്പിൽ നടന്നു. യുവസമിതി പ്രവർത്തകരായ ആർദ്ര, നവ്യ , കാവ്യ എന്നിവരുടെ സ്വാഗത ഗാനാലാപനത്തോടെ...

എറണാകുളം കുസാറ്റിൽ (CUSAT) നടന്ന “സൗരോർജ്ജം – ശാസ്ത്രവും പ്രയോഗവും” ശില്പശാല, വിഷയത്തിലെ നവസാധ്യതകൾ പരി‍ചയപ്പെടുത്തി.

എറണാകുളം ജില്ലാ വാർഷികത്തിൻ്റെ അനുബന്ധ പരിപാടിയായി പരിഷത്തും കുസാറ്റിലെ ഫിസിക്സ് ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ച്  മാർച്ച് 15 ന് കുസാറ്റിലെ(CUSAT) ഫിസിക്സ് വിഭാഗം കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സോളാർ...

വർക്കല മേഖല വാർഷികം

  അന്ധവിശ്വാസ നിരോധന നിയമം അടിയന്തിരമായി നടപ്പിലാക്കുക. വർക്കല മേഖല സമ്മേളനം വർക്കല : 2025 മാർച്ച് 15, 16 തീയതികളിൽ നടന്ന മേഖല സമ്മേളനം അന്ധവിശ്വാസനിരോധന...

വടകര ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് പാറ്റേൺ പുന:ക്രമീകരിക്കുക

വടകര : ജില്ലാ ആശുപത്രിയായി 2011 ൽ ഉയർത്തിയ വടകര താലൂക്ക് ആശുപത്രിയിൽ പുതുക്കിയ സ്റ്റാഫ് പാറ്റേൺ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വടകര...

മാതമംഗലം മേഖലാ വാർഷിക സമ്മേളനം സമാപിച്ചു

മാതമംഗലം: രണ്ടു ദിവസങ്ങളായി വെള്ളോറയിൽ നടന്നു വന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാതമംഗലം മേഖലാ വാർഷിക സമ്മേളനം സമാപിച്ചു. പ്രതിനിധി സമ്മേളനത്തിൽ മേഖലാ പ്രസിഡണ്ട് എ. ഷംസുദ്ദീൻ...

“ദുരന്തങ്ങളെ അതിജീവിക്കാൻ കാലാവസ്ഥാസാക്ഷരതയും ഭൗമസാക്ഷരതയും വളർത്തണം” -കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖല

16 മാർച്ച് 2025 വയനാട് കൽപ്പറ്റ, കമ്പളക്കാട് : കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി തുടർച്ചയായുണ്ടാകുന്ന ദുരന്തങ്ങളെ അതിജീവിക്കാൻ പ്രാദേശികതലങ്ങളിൽ കാലാവസ്ഥാസാക്ഷരതയും ഭൗമസാക്ഷരതയും വളർത്തണമെന്നും, അതിന് പ്രാദേശിക സർക്കാറുകൾ...

മനുഷ്യ വന്യജീവി സംഘർഷത്തിന് ശാശ്വതമായ പരിഹാരം കാണുക :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശ്രീകണ്ഠാപുരം മേഖല

ശ്രീകണ്ഠാപുരം : കേരളത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശ്രീകണ്ഠാപുരം മേഖല സമ്മേളനം ആവശ്യപ്പെട്ടു. വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും...