നാളത്തെ പഞ്ചായത്ത് -മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന പത്രിക പ്രകാശിപ്പിച്ചു

  മീനങ്ങാടി വികസന ജനസഭ ഗ്രാമപഞ്ചായത്ത് പ്രസിസന്റ് കെ.ഇ. വിനയൻ വികസന പത്രിക പ്രകാശനം ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.   കേരള ശാസ്ത്രസാഹിത്യപരിഷത്ത് സുൽത്താൻ ബത്തേരി...

പ്രൊഫ. എം.കെ. ചന്ദ്രൻ മാസ്റ്റർ അനുസ്മരണം.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ മുതിർന്ന പ്രവർത്തകനും , ഇരിങ്ങാലക്കുടയിലെ സാമൂഹിക ജീവിതത്തിലെ സജീവ സാന്നിധ്യവുമായിരുന്ന പ്രൊഫ. എം.കെ. ചന്ദ്രൻ മാസ്റ്ററെ  അനുസ്മരിച്ചു. പരിഷദ് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി,...

ശാസ്ത്രകലാജാഥ മലയാളനാടകചരിത്രത്തിലെ സുപ്രധാന ഏട്: സജിത മഠത്തിൽ

ശാസ്ത്രകലാജാഥയുടെ ചരിത്രഗാഥ സജിത മഠത്തിൽ പ്രകാശനം ചെയ്തു മലയാളനാടകചരിത്രത്തിലെ സുപ്രധാന ഏടാണ് ശാസ്ത്രകലാജാഥകൾ എന്ന് പ്രമുഖ നാടക, സിനിമ, സാംസ്ക്കാരിക പ്രവർത്തക  ഡോ.സജിത മഠത്തിൽ പറഞ്ഞു. ജനകീയശാസ്ത്രപ്രചാരണത്തിന്...

തിരുവനന്തപുരം ജില്ലയിൽ ആരോഗ്യ കാമ്പയിന് തുടക്കമായി.

വർദ്ധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിയ്ക്കുന്നതിനു വേണ്ടി സംസ്ഥാന ആരോഗ്യ വിഷയ സമിതി രൂപം നൽകിയിരിക്കുന്ന ആരോഗ്യ ക്യാമ്പയിൻ്റെ  തിരുവനന്തപുരം ജി ജില്ലാ- മേഖലാ തല...

നാളെത്തെ പള്ളിച്ചൽ പഞ്ചായത്ത് ജനകീയ വികസന പത്രിക  പ്രസിദ്ധീകരിച്ചു.

ജനസഭ  കാട്ടാക്കട എം.എൽ. എ ഐ.ബി സതീഷ് ഉൽഘാടനം ചെയ്തു പള്ളിച്ചൽ:  നാളെത്തെ പഞ്ചായത്ത് ജനകീയ വികസന പത്രിക തയ്യാറാക്കുന്നതിൻ്റെ ഭാഗമായി  പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിൽ തയ്യാറാക്കിയ...

ജനസഭകൾ ഇന്ന്  (01-11- 2025 ശനിയാഴ്ച)

 വികേന്ദ്രീകൃതാസൂത്രണ പ്രക്രീയയിലൂടെ ജനജീവിതം മെച്ചപ്പെടുത്തുന്നതിനു വേണ്ടി രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും സാമൂഹ്യ സംഘടനകൾക്കും പൊതുജനങ്ങൾക്കും എങ്ങനെ ക്രിയാത്മകമായി ഇടപെടാം എന്നതിൻ്റെ മികച്ച ദൃഷ്ടാന്തമായി മാറുന്നു ജനകീയ വികസന പത്രിക...

നാളത്തെ പഞ്ചായത്ത് പരിഷത്തിനു പറയാനുള്ളത് വയനാട് ജില്ലാ വികസന ജാഥ 2025 നവം: 1, 2, 3 തീയതികളിൽ

കൽപ്പറ്റ : ജനകീയ ആസൂത്രണം മൂന്നു പതിറ്റാണ്ട് പിന്നിടുകയും സംസ്ഥാനം പ്രാദേശിക തെരഞ്ഞെടുപ്പിനടുത്ത്  എത്തിനിൽക്കുകയും ചെയ്യുമ്പോൾ അധികാരവികേന്ദ്രീകരണം പിന്നിട്ട ദശകങ്ങൾ മുന്നോട്ടുള്ള വഴികൾ എന്ന സംസ്ഥാന വികസന...

മലപ്പുറം ജില്ലയിൽ വികസനയാത്രകള്‍ക്ക് തുടക്കമായി.

മലപ്പുറം : നാളത്തെ പഞ്ചായത്ത് വികസന ക്യാമ്പയിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന വികസനയാത്രകള്‍ക്ക് തുടക്കമായി. ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളേയും ബന്ധിപ്പിച്ച് സംഘടിപ്പിക്കുന്ന...

രസച്ചെപ്പ് ; കുട്ടികളുടെ അറിവുത്സവം 

ബീനാച്ചി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെയും ബീനാച്ചി ഗവ. ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ 'രസച്ചെപ്പ് - കുട്ടികളുടെ അറിവുത്സവം' എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. സ്കൂൾ...

നാളെത്തെ കീഴുപറമ്പ് ജനകീയ വികസന പത്രിക പ്രകാശനം  ചെയ്തു.

ജനകീയ മാനിഫെസ്റ്റോ  മാലിന്യ മുക്തം നവ കേരളം മലപ്പുറം ജില്ലാകോഡിനേറ്റർ ബീന സണ്ണിപ്രകാശനം ചെയ്തു. അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്  അധികാരവും പണവും നിയമപരമായി...