നരേന്ദ്ര ധബോത്കറെ അനുസ്മരിക്കുമ്പോൾ

16 ആഗസ്റ്റ് 2023 / കോട്ടയം നരേന്ദ്ര ധബോത്കർ കൊല്ലപ്പെട്ടിട്ട് ആഗസ്റ്റ് 20ന് പത്തുവർഷം തികയുന്നു. ശാസ്ത്ര ബോധത്തിനും യുക്തി ചിന്തയ്ക്കും വേണ്ടിയുള്ള പ്രചരണ പ്രവർത്തനങ്ങളായിരുന്നു അദ്ദേഹത്തിൻ്റെ...

ശാസ്ത്രവിനിമയം : പുതിയ സാധ്യതകൾക്കായുള്ള ചർച്ചകൾക്ക് വഴിയൊരുക്കി ലൂക്ക ശില്പശാല സമാപിച്ചു

15 ആഗസ്റ്റ് 2023 / തിരുവനന്തപുരം പുതിയ കാലത്തിന്റെ ഭാഷയും രീതികളും തിരിച്ചറിഞ്ഞ് വിനിമയ ശൈലി സ്വായത്തമാക്കുക എന്നതാണ് വർത്തമാന കാലത്തെ ശാസ്ത്ര വിനിമയം നേരിടുന്ന വെല്ലുവിളിയെന്ന...

ശാസ്ത്രവിനിമയം പുതിയ കാലത്ത് – ലൂക്ക ശില്പശാല തുടരുന്നു

14 ആഗസ്റ്റ് 2023/  തിരുവനന്തപുരം ശാസ്ത്രവിനിമയരംഗത്തെ പുതിയ സാധ്യതകൾ ചർച്ച ചെയ്യുകയും കർമ്മപരിപാടി രൂപപ്പെടുത്തുകയും ലക്ഷ്യമിട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണം ലൂക്ക സംഘടിപ്പിക്കുന്ന മൂന്നു...

എന്റെ നഴ്സറിക്കൊരു കുരുന്നില – കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിറ്റിൽ SBI കുരുന്നില സ്പോൺസർ ചെയ്തു

14 ആഗസ്റ്റ് 2023 / മലപ്പുറം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം പരിഷദ് ഭവൻ നവീകരണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച "എന്റെ അംഗൻവാടി/ നഴ്സറി ക്കൊരു...

ശാസ്ത്രത്തോടൊപ്പം – അരിയല്ലൂർ യൂണിറ്റിൽ തെരുവോര ഐക്യദാർഡ്യ സദസ്സ്

11 ആഗസ്റ്റ് , 2023 / മലപ്പുറം വർഗ്ഗീയ വിശ്വാസ ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കുക, ശാസ്ത്രം കെട്ടുകഥയല്ല മുദ്രാവാക്യങ്ങളുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അരിയല്ലൂർ യൂണിറ്റിൽ തെരുവോര...

ശാസ്ത്ര വിരുദ്ധ വിദ്യാഭ്യാസം രാജ്യത്തെ തകർക്കും

13/08/2023 പത്തനംതിട്ട: എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്നും ചരിത്ര വസ്തുതകളെയും ശാസ്ത്ര സത്യങ്ങളെയും വെട്ടിമാറ്റിയ നടപടികളിൽ   ജില്ലാതല കൺവൻഷൻ പ്രതിഷേധിച്ചു. തിരുവല്ല ഡയറ്റ് ഹാളിൽ നടന്ന കൺവൻഷൻ 'എൻ.സി.ഇ.ആർ.ടി...

ശാസ്ത്ര വിനിമയം പുതിയ കാലത്ത് – ലൂക്ക ത്രിദിന ശില്പശാലക്ക് തുടക്കമായി

13 ആഗസ്റ്റ് 2023 / തിരുവനന്തപുരം ശാസ്ത്രവിനിമയരംഗത്തെ പുതിയ സാധ്യതകൾ ചർച്ച ചെയ്യുകയും കർമ്മപരിപാടി രൂപപ്പെടുത്തുകയും ലക്ഷ്യമിട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണം ലൂക്ക സംഘടിപ്പിക്കുന്ന...

ബാലവേദി ഉപസമിതിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സംഗമം നടത്തി

09 ആഗസ്റ്റ് 2023 വയനാട് കൽപ്പറ്റ: ജില്ലാ ബാലവേദി ഉപസമിതിയുടെ നേതൃത്വത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷൻ പാർക്കിൽ വച്ച് നാഗസാക്കി ദിനമായ ആഗസ്റ്റ് 9ന് യുദ്ധവിരുദ്ധ സംഗമം...

ശാസ്ത്ര നിരാസത്തിനെതിരെ പ്രതിഷേധപ്പെരുമ്പറ

09 ഓഗസ്റ്റ് 2023 വയനാട് കൽപ്പറ്റ: ശാസ്ത്ര നിരാസത്തിനും ജനാധിപത്യ ധ്വംസനത്തിനുമെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ വച്ച് ഓഗസ്റ്റ്...

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാപ്രവർത്തക ക്യാമ്പ് കരിവെള്ളൂരിൽ ആരംഭിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാപ്രവർത്തക ക്യാമ്പ് കരിവെള്ളൂരിൽ ആരംഭിച്ചു കണ്ണൂർ സംഘടനാവിദ്യാഭ്യാസം ക്യാമ്പ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാപ്രവർത്തക ക്യാമ്പ് കരിവെള്ളൂരിൽ...