ലിംഗനീതി കൈവരിക്കുന്നതില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്ക്-ചര്‍ച്ചാ ക്ലാസ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കല്ലിയൂര്‍ യൂണിറ്റില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. 'ലിംഗനീതി കൈവരിക്കുന്നതില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്ക്...

ദേശീയ ശാസ്ത്രദിന പ്രഭാഷണവും പ്രശ്‌നോത്തരിയും

ദേശീയ ശാസ്ത്രദിനത്തിന്റെ ഭാഗമായി കാട്ടായിക്കോണം ഗവണ്മെന്റ് യൂ പി എസ്സില്‍ പ്രഭാഷണവും പ്രശ്‌നോത്തരിയും സംഘടിപ്പിച്ചു. നെടുമങ്ങാട് മേഖല കമ്മിറ്റി അംഗം അസിം വെമ്പായം പ്രഭാഷണം നടത്തി. കഴക്കൂട്ടം...

വനിതാദിനം പ്രഭാഷണപരിപാടി

അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കഴക്കൂട്ടം മേഖലയും കാട്ടായിക്കോണം വൈ.എം.എ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച പ്രഭാഷണ പരിപാടികളുടെ ഉദ്ഘാടനം ലൈബ്രറി ഹാളില്‍ വാര്‍ഡ് കൗണ്‍സിലര്‍...

ആശയപ്പെരുമഴയൊഴുക്കി സ്ത്രീകളും സമൂഹവും-സംവാദം

അന്താരാഷ്ട്രാ വനിതാദിനത്തോടനുബന്ധിച്ച് കിളിമാനൂര്‍ മേഖലയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകളും സമൂഹവും എന്ന വിഷയത്തില്‍ ചര്‍ച്ചാ ക്ലാസ് നടത്തി. ഹരിതകര്‍മ്മ സേനാംഗങ്ങളുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത സംവാദപരിപാടി വ്യത്യസ്തങ്ങളായ ആശയങ്ങളുടെ...

ഹരിതകര്‍മ്മ സേനാംഗങ്ങളുടെ ജീവിത, തൊഴില്‍ അനുഭവങ്ങളുടെ പങ്കുവയ്ക്കല്‍ ശ്രദ്ധേയമായി

വനിതാദിനത്തിന്റെ ഭാഗമായി ചിറയിന്‍കീഴ് പഞ്ചായത്തിലെ ഹരിതകര്‍മ്മസേനാംഗങ്ങളോടൊപ്പം ആറ്റിങ്ങല്‍ മേഖലയിലെ പരിഷത്ത് പ്രവര്‍ത്തകരുടെയും വനിതകളുടെയും സംഗമം സംഘടിപ്പിച്ചു. മേഖലാ ജെന്‍ഡര്‍ കണ്‍വീനര്‍ പ്രേമ അധ്യക്ഷയായി. ജില്ലാ ജെന്‍ഡര്‍ വിഷയസമിതി...

ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ആദരം

അന്താരാഷ്ട്രാ വനിതാദിന ആഘോഷത്തിന്റെ ഭാഗമായി മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങളെ അനുമോദിച്ചു. മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ലേഘകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. കേരള...

ഭരണഘടനാ സെമിനാര്‍

പൗരന്‍, പൗരത്വം, ഭരണഘടന എന്നീ വിഷയത്തെ ആസ്പദമാക്കി നെടുമങ്ങാട് ആരശുപറമ്പ് കര്‍ഷക സഹായി ഗ്രന്ഥശാലയും ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കോല യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ കേരള ശാസ്ത്രസാഹിത്യ...

ശാസ്ത്രദിനം 2024 ആചരിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലയിലെ വെമ്പായം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കന്യാകുളങ്ങര ഗവ. ബി.എച്ച്.എസ്സില്‍ വച്ച് ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28-ന് ശാസ്ത്രപരീക്ഷണങ്ങളും ശാസ്ത്രക്ലാസ്സും സംഘടിപ്പിച്ചു. 50-ല്‍പ്പരം...

ദേശീയശാസ്ത്രദിനം : *സംവാദസദസ്സ് സംഘടിപ്പിച്ചു.*

29/02/24 തൃശ്ശൂർ ദേശീയശാസ്ത്രദിനത്തോടനുബന്ധിച്ച് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് യൂണിറ്റ് ശാസ്ത്രസംവാദസദസ്സ് സംഘടിപ്പിച്ചു. ഫാർമക്കോളജി ഡിപ്പാർട്ടുമെൻ്റിലായിരുന്നു പരിപാടി. കോലഴി യൂണിറ്റ്, KUHS യൂണിറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ...

പരിഷദ് വാർത്ത ഡിജിറ്റൽ ബുള്ളറ്റിൻ  – മാർച്ച് 2024 61-ാം സംസ്ഥാനസമ്മേളനം സ്പെഷൽ പതിപ്പ്

പരിഷദ് വാർത്ത ഡിജിറ്റൽ ബുള്ളറ്റിൻ  - മാർച്ച് 2024  61-ാം സംസ്ഥാനസമ്മേളനം സ്പെഷൽ പതിപ്പ് ഫ്ലിപ് ബുക് വായിക്കാം https://flipbookpdf.net/web/site/e482fb432eb75bb991af7d27dddaabc48b70254f202403.pdf.html pdf version വായിക്കാം https://drive.google.com/file/d/1ucG9UxrD7mTA9QYGRVE_48iiQU5kY7WB/view?usp=sharing  

You may have missed