സ്വാതന്ത്ര്യ ദിനാഘോഷം – വെള്ളൂർ യൂണിറ്റ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, വെള്ളൂർ യൂണിറ്റിലെ സ്വാതന്ത്ര്യ ദിന പരിപാടികൾ ഓഗസ്റ്റ് 15 വ്യാഴാഴ്ച 10.30 am, ന് യൂണിറ്റ് പ്രസിഡന്റ് ‘ദാമുമാഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് “സ്വാതന്ത്ര്യം ചരിത്രവഴികളിലൂടെ’ എന്ന വിഷയത്തിൽ PN രാജു വീഡിയോ പ്രസൻ്റേഷൻ നടത്തി.
LPS,UPS, HS കുട്ടികൾക്ക് V. N.. മണിയപ്പൻ നയിച്ച ക്വിസ് മൽസരം, പ്രസംഗ മൽസരം എന്നിവയും നടത്തി. എന്താണ് സ്വാതന്ത്ര്യം അതായിരുന്നു പ്രസംഗ വിഷയം. രക്ഷിതാക്കളും കുട്ടികളും ഉൾപ്പെടെ ഇരുപതോളം പേർ പങ്കെടുത്തു