സുദർശനാ ബായി ടീച്ചർ അന്തരിച്ചു.

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റും മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന സുദർശനാ ബായി ടീച്ചർ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റാണ്...

ബാലുശ്ശേരി മേഖലാ ആരോഗ്യ ശില്പശാല

ബാലുശ്ശേരി:  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ബാലുശ്ശേരി മേഖലയിൽ ആരോഗ്യ ശില്പശാല സംഘടിപ്പിച്ചു. ജൂലൈ 26 ന് ബാലുശ്ശേരി ബ്ലോക്ക് ഓഫീസ് ഹാളിൽ നടന്ന ശില്പശാല ബ്ലോക്ക്പഞ്ചായത്ത്...

ഉൾട്ടാ- യുവസംഗമം സംഘടിപ്പിച്ചു

ചേളന്നൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചേളന്നൂർ മേഖല യുവസംഗമം പയമ്പ്ര ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ജൂലൈ 27 ന് നടന്നു. പരിഷത്ത് ജില്ലാ സെക്രട്ടറി പി.ബിജു ഉദ്ഘാടനം...

സ്മാർട്ട് ഫോണുകളും നിർമ്മിത ബുദ്ധിയും

സ്മാർട്ട് ഫോണുകളും നിർമ്മിത ബുദ്ധിയും എന്ന വിഷയത്തിൽ നേമം മേഖലയിലെ  വിളവൂർക്കൽ യൂണിറ്റിൽ  യുവസമിതി സംഘടിപ്പിച്ച ക്ലാസ്സ് അഡ്വ: സജു രവീന്ദ്രൻ നയിക്കുന്നു......

പ്രാവച്ചമ്പലം യൂണിറ്റ് കൺവെൻഷൻ

നേമം: ശാസ്ത്ര സാഹിത്യ പരിഷത്ത് നേമം മേഖലയിലെ പ്രാവച്ചമ്പലം യൂണിറ്റ് കൺവെൻഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കെ.ജി. ഹരികൃഷ്ണൻ ഉൽഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അനിൽ...

നാളെത്തെ പഞ്ചായത്ത് – തിരുവനന്തപുരം ജില്ലാ ശില്പശാല

തിരുവനന്തപുരം: നാളെത്തെ പഞ്ചായത്ത് ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിനുവേണ്ടിയുള്ള തിരുവനന്തപുരം ജില്ലാ ശില്പശാല 27.07. 2025 ന് കെ.ജി.ഒ.എ ഹാളിൽ നടന്നു.  തിരുവനന്തപുരം ജില്ലാ വികസന ഉപസമിതി ചെയർമാൻ...

യുറീക്ക വായനയും ചന്ദ്രോത്സവവും     

തൃശ്ശിലേരി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശിലേരി യൂണിറ്റ് ബാലവേദിയുടെയും സൂര്യ സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ 'യുറീക്കാ വായനയും ചന്ദ്രോത്സവവും' എന്ന പേരിൽ സൂര്യസാംസ്കാരിക വേദിയിൽ വച്ച്...

ചാന്ദ്രദിനാചരണം – താന്നിക്കൽ യൂണിറ്റ്

താന്നിക്കൽ :  കേരള ശാസ്ത്രസാഹിത്യപരിഷത്ത് വയനാട് ജില്ല ,താന്നിക്കൽ യൂണിറ്റിന്റെയും താന്നിക്കൽ പ്രണവം വായനശാല ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രണവം വായനശാലയിൽ വെച്ച് ചാന്ദ്രദിനാചരണ പരിപാടിയും ക്വിസ് മത്സരവും...

ഡോ. ആർ ഗോപാലകൃഷ്ണൻ നായർ അന്തരിച്ചു

കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ജനറൽ സെക്രട്ടറിയും ശാസ്ത്രകേരളം എഡിറ്ററും ആയിരുന്ന ഡോ. ആർ ഗോപാലകൃഷ്ണൻ നായർ അന്തരിച്ചു. പ്രഭാത് ബുക്ക്സിന്റെ എഡിറ്റർ ആയിരുന്നു. ആരോഗ്യവിജ്ഞാനകോശവും ബാലവിജ്ഞാനകോശവും എഡിറ്റ് ചെയ്തിട്ടുണ്ട്....

നാളത്തെ പഞ്ചായത്ത് – ജനകീയ മാനിഫെസ്റ്റോ തൃശൂർ ജില്ലാ ശില്പശാല .

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജനകീയാസൂത്രണം തുടങ്ങിയ 1997ലേയും 2025ലേയും വികസന സ്ഥിതി ദ്വതീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കി ഇതുവരെ കൈവരിച്ച നേട്ടങ്ങളും ഇനിയും കൈവരിക്കേണ്ടതായ ലക്ഷ്യങ്ങളും ജനകീയമായി ചർച്ചക്ക്...