പ്രാദേശിക ജൈവ വൈവിധ്യ സംരക്ഷണം ഉറപ്പാക്കുക 

മയ്യിൽ മേഖല വാർഷിക സമ്മേളനം കരിങ്കൽക്കുഴി (കണ്ണൂർ): കേരളത്തിൽ പൊതുവായും മയ്യിൽ പ്രദേശത്ത് വിശേഷിച്ചും കുന്നിടിക്കൽ, തണ്ണീർത്തടങ്ങൾ നശിപ്പിക്കൽ,പുഴ കയ്യേറ്റം എന്നിവ വ്യാപകമാവുകയാണ്. കാലാവസ്ഥാ സംതുലനം നഷ്ടമാവുന്നതിനും...

പരിഷത്ത് കുട്ടനാട് മേഖലാ വാർഷികം

നെടുമുടി:ആലപ്പുഴ ജില്ലയിലെ നെടുമുടി, ആറ്റുവാത്തല ഗവ. എൽ. പി. സ്കൂളിൽ വച്ചു നടന്നു. മേഖലയിലെ 7 യൂണിറ്റുകളിൽനിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. രാവിലെ 9.30 ന് രജിസ്ട്രേഷൻ...

കടൽ മണൽ ഖനന അനുമതി പിൻവലിക്കുക

കരുനാഗപ്പള്ളി മേഖലാ വാർഷികം. കൊല്ലം : 2025 മാർച്ച് 22 ,23 ദിവസങ്ങളിലായി മൈനാഗപ്പള്ളി ചിത്തിരവിലാസം യു.പി. സ്കൂളിൽ നടന്ന കരുനാഗപ്പള്ളി മേഖലാ വാർഷികം കടൽ മണൽ...

കേരള നിയമസഭയുടെ പരിഗണനയിലുള്ള അന്ധവിശ്വാസ ചൂഷണ നിരോധന നിയമം അടിയന്തരമായി പാസാക്കുക

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖല സമ്മേളനം യുക്തിചിന്തയും സമത്വചിന്തയും സമൂഹത്തിൽ പ്രസര പിച്ച നവോത്ഥാന പ്രസ്ഥാനങ്ങളും സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളും ജാതിവിരുദ്ധ പോരാട്ടങ്ങളും, കർഷക...

ആശ വർക്കർമാരുടെ വേതനപ്രശ്നം കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചർച്ച ചെയ്ത് പരിഹരിക്കുക. -  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കഴിഞ്ഞ 42 ദിവസമായി കേരളത്തിലെ ആശാ വർക്കർമാർ...

കഴക്കൂട്ടം മേഖല സമ്മേളനം

2025 മാർച്ച് 15,16 തീയതികളിൽ മേനംകുളം ഗവൺമെൻറ് എൽപിഎസ് വച്ച് നടന്ന കഴക്കൂട്ടം മേഖല സമ്മേളനം അന്ധവിശ്വാസ നിരോധന നിയമം അടിയന്തരമായി നടപ്പിലാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. സെൻറർ...

ചെറുതാഴം- ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ –  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഒരുങ്ങി

  അവലോകന യോഗത്തിൽ സംഘാടക സമിതി ചെയർമാൻ ടി.വി രാജേഷ് എം.എൽ.എ പങ്കെടുക്കുന്നു  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ സമ്മേളനം 62മത് കേരള ശാസ്ത്ര...

പി.ടി ഭാസ്‌കരപ്പണിക്കരുടെ ജീവചരിത്രം അഥവാ ജനാധിപത്യത്തിന്റെ നാളെയെക്കുറിച്ചുള്ള സ്വപ്നം – എം എം സജീന്ദ്രൻ

ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഡോ: കാവുമ്പായി ബാലകൃഷ്ണന്റെ 'പി.ടി. ഭാസ്‌കരപ്പണിക്കര്‍: മാനവികത ജനാധിപത്യം ശാസ്ത്രബോധം' എന്ന കൃതിയെ എം.എം സചീന്ദ്രൻ മാഷ് സമഗ്രവും സർഗ്ഗാത്മകവുമായി വിലയിരുത്തുന്നു  ...

ബാലുശ്ശേരി മേഖലാ സമ്മേളനത്തിന് കാവിൽ യൂണിറ്റ് ഒരുങ്ങുന്നു

കാവിൽ : ബാലുശ്ശേരി മേഖലയിലെ പതിനാറ് യൂണിറ്റ് സമ്മേളനങ്ങളും പൂർത്തിയാക്കി മേഖലാ സമ്മേളനത്തിന് ഒരുങ്ങുകയാണ്. മാർച്ച് 22, 23 തീയതികളിൽ കാവിൽ ആൽത്തറമുക്ക് ഇ കെ നായനാർ...

പി.ടി. ബി. എന്ന പാഠപുസ്തകം   സി.പി. ഹരീന്ദ്രൻ   

ഡോ. കാവുമ്പായി ബാലകൃഷ്ണൻ രചിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസീദ്ധീകരിച്ച പി.ടി.ഭാസ്കരപ്പണിക്കർ മാനവികത ജനാധിപത്യം ശാസ്ത്ര ബോധം എന്ന ജീവചരിത്ര ഗ്രന്ഥം നൽകിയ വായനാനുഭവം സി.പി ഹരീന്ദ്രൻ മാഷും...