കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് സ്വാഗത സംഘം രൂപീകരിച്ചു.

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ്
ഒക്ടോബറിൽ, കണ്ണൂർ മാവിലായിയിൽ.

 

മാവിലായി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് ഒക്ടോബർ 11, 12 തീയതികളിൽ കണ്ണൂർ ജില്ലയിലെ മാവിലായി എ .കെ . ജി കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിൽ വച്ച് നടക്കും. പതിനാലു ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികളാണ് പങ്കെടുക്കുക.പ്രവർത്തക ക്യാമ്പിൻ്റെ സ്വാഗതസംഘം രൂപീകരണയോഗം മാവിലായി ആർ.ഡി. സി യിൽ നടന്നു.

സ്വാഗതസംഘം രൂപീകരണയോഗം കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.വി.ഷീബ അധ്യക്ഷത വഹിച്ചു.
പരിഷത്ത് മുൻ പ്രസിഡണ്ട് ടി.ഗംഗാധരൻ ആമുഖ പ്രസംഗം നടത്തി.
സി. പി. ഐ. (എം) എടക്കാട് ഏറിയാ സിക്രട്ടറി
എം.കെ മുരളി, ജില്ലാ പഞ്ചായത്ത് അംഗം കെ വി.ബിജു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി ബാലഗോപാലൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി ജയരാജൻ, പരിഷത്ത് സംസ്ഥാന ട്രഷറർ കെ.വിനോദ് കുമാർ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ പി.പി ബാബു
എം.ദി വാകരൻ, ജില്ല പ്രസിഡൻ്റപി.വി ജയശ്രീ, ജില്ലാ സെക്രട്ടറി, ,ബിജു നെടുവാലൂർ
കെ.വി ദിലീപ് കുമാർ
മേഖലാ സിക്രട്ടറി എ.പി. സജീന്ദ്രൻ എന്നിവർ
സംസാരിച്ചു
കെ.കെ.സുഗതൻ പ്രവർത്തന പരിപാടി അവതരിപ്പിച്ചു.
അനുബന്ധ പരിപാടിയായി ഇരുൾ പടരാതിരിക്കുവാൻ ശാസ്ത്ര ബോധം വളർത്തുക എന്ന വിഷയത്തിൽ മാവിലായി, പെരളശ്ശേരി മേഖലകളിൽ ക്ലാസ്സുകൾ സംഘടിപ്പിക്കും.
ശുചിത്വ പരിപാടിയിൽ ഇപ്പോൾ മാതൃകയായ പെരളശ്ശേരി ഗ്രാമ പഞ്ചായ ത്തിൽ ഹരിത കർമ്മ സേനക്ക് ഒരു പ്രോട്ടോകാൾ തയ്യാറാക്കി ഗ്രാമപഞ്ചായത്തിന് കൈമാറും.

സ്വാഗത സംഘം ഭാരവാഹികൾ
ചെയർമാൻ
എൻ. ചന്ദ്രൻ
ജനറൽ കൺവീനർ
കെ.കെ.സുഗതൻ
കൺവീനർമാർ
വി. രാജൻ
കെ. വി. നിധീഷ്
ടി .സുനീഷ്
പി .സലിന
ബിജു നിടുവാലൂർ
പി.വനജ

സബ്ബ് കമ്മറ്റി – ചെയർമാൻ കൺവീനർ എന്ന ക്രമത്തിൽ

സാമ്പത്തികം
എം.കെ. മുരളി
കെ.വി.ദിലീപ് കുമാർ
പത്രസപ്ലിമെൻ്റ്
കെ.വി. ബിജു
വി.വി. റിനേഷ്
ഭക്ഷണം
ആർ.കെ. വിജേഷ്
പി.സി പ്രജീഷ്
അക്കമഡേഷൻ
വി രാജൻ
ആർ.കെ നിഷ
ഗതാഗതം
പി.വി. പ്രദീപൻ
ജിതേഷ് ടി. വി
ഗൃഹസമ്പർക്കം
പി. വി. ഭാസ്കരൻ
പി.കെ. പവിത്രൻ
അനുബന്ധ പരിപാടി
വി.പ്രശാന്ത്
എം.പി. സനിൽകുമാർ
സ്റ്റേജ് $ പബ്ലിസിറ്റി’
കെ.വി.നിധീഷ്
എൻ.വി.നിജേഷ്
റിസപ്ഷൻ
കെ. കരുണാകരൻ
ധന്യറാം
വെൽഫേർ
പി സുരേഷ്
പി. വി രഹ്ന
മീഡിയ
പി.അരവിന്ദാക്ഷൻ
സതീശൻ ശ്രീമന്ദിരം
ഗ്രീൻപോട്ടോക്കോൾ
ബീന എൻ
കുഞ്ഞിരാമൻ കവിണിശ്ശേരി
രജിസ്ട്രേഷൻ
എം. ശൈലജ
എ.പി.സജീന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *

You may have missed