മണിപ്പൂർ കലാപത്തിനെതിരെ പ്രതിഷേധ സംഗമം
06/08/2023 പത്തനംതിട്ട: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പത്തനംതിട്ട ജില്ലാ യുവസമിതിയുടെനേതൃത്വത്തിൽ മണിപ്പൂരിലെ ആസൂത്രിത കലാപത്തിലും നരഹത്യകളിലും പ്രതിഷേധിച്ചു.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വർഗീയ വിഭജനത്തിന് ഉള്ള ബിജെപി ശ്രമം...