കോഴിക്കോട്

തോൽപിച്ചാൽ നിലവാരം കൂടുമോ ? വിദ്യാഭ്യാസ ജാഥയെ വരവേല്‍ക്കാനൊരുങ്ങി കോഴിക്കോട്

‘തോൽപിച്ചാൽ നിലവാരം കൂടുമോ’ എന്ന ക്യാമ്പെയിൻ മുദ്രാവാക്യമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ ജാഥ  നവംബർ 20, 21 തീയ്യതികളിൽ കോഴിക്കോട്...

ചേളന്നൂർ മേഖല ആരോഗ്യ ശില്പശാല

ചേളന്നൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചേളന്നൂർ മേഖലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ ശില്പശാല സംഘടിപ്പിച്ചു. ഒക്ടോബർ 20 ഞായറാഴ്ച 2 മണി മുതൽ 5 മണി വരെ...

സംസ്ഥാന പ്രവർത്തക ക്യാമ്പിന് മടപ്പള്ളിയിൽ തുടക്കമായി

    പ്രളയത്തെയും കോവിഡിനെയും കേരളത്തിന് ഫലപ്രദമായി നേരിടാൻ കഴിഞ്ഞത് വികേന്ദ്രീകൃതാ സൂത്രണത്തിൻ്റെ കരുത്ത് കൊണ്ട്. - ഡോ. ജിജു . പി അലക്സ് ഒഞ്ചിയം:പ്രളയത്തെയും കോവിഡിനെയും...

സംസ്ഥാന പ്രവർത്തക ക്യാമ്പ് : ഒക്ടോബർ 12,13

വടകര: വികസനം മുഖ്യചർച്ചാ വിഷയമാക്കി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് ഒക്ടോബർ 12, 13 തീയ്യതികളിൽ കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം മേഖലയിലെ മടപ്പള്ളി ഗവ:...

“ഇക്കോ വൈബ്സ് ’24 പരിസ്ഥിതി ചിന്തകൾ” – ജില്ലാതല പരിസ്ഥിതി സെമിനാർ സംഘടിപ്പിക്കുന്നു

കോഴിക്കോട് : 2024 ഒക്ടോബർ 12, 13 തീയ്യതികളിൽ മടപ്പള്ളിയിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സംസ്ഥാന പ്രവർത്തക ക്യാമ്പിന് അനുബന്ധമായി ഡോ.എ അച്യുതൻ എൻഡോവ്മെൻ്റ് പരിപാടിയായി...

ക്യാമ്പസ് ശാസ്ത്ര സമിതി കോഴിക്കോട്  ജില്ലാതല ഉദ്ഘാടനം

നാദാപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തിൽ ക്യാമ്പസ് ശാസ്ത്രസമിതിയുടെ ജില്ലാതല ഉദ്ഘാടനം നാദാപുരം ആർട്സ് ആൻഡ് സയൻസ് കോളേജിൽ പ്രൊഫ.കെ.പാപ്പുട്ടി നിർവഹിച്ചു. കോഡിനേറ്റർ ജസീറ സി...

ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാതല വിദ്യാഭ്യാസ സെമിനാർ

വടകര:കേരളം മുന്നോട്ടുവെക്കുന്ന വിദ്യാഭ്യാസലക്ഷ്യങ്ങൾ നേടാൻ സഹായകരമല്ലാത്ത പരീക്ഷാപരിഷ്‌കാരങ്ങൾ നടപ്പിലാക്കരുതെന്ന് ശാസ്ത്രസാഹിത്യപരിഷത്ത് വടകരയിൽ സംഘടിപ്പിച്ച ജില്ലാവിദ്യാഭ്യാസസെമിനാർ സർക്കാരിനോട് ആവശ്യപ്പെട്ടു. എട്ടാം ക്ലാസ്സുമുതൽ എല്ലാവിഷയങ്ങളുടെയും എഴുത്തുപരീക്ഷയിൽ മിനിമം മുപ്പതുശതമാനം മാർക്ക്...

സമഗ്ര പ്രദേശിക വികസനം – ശില്പശാല സംഘടിപ്പിച്ചു

കോഴിക്കോട്:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ല വികസന ഉപസമിതിയുടെ ആഭിമുഖ്യത്തിൽ സമഗ്ര പ്രദേശിക വികസനം എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.കെ.ശ്രീധരൻ...

ജില്ലാതല  ഏകദിന ആരോഗ്യ ശില്പശാല സംഘടിപ്പിച്ചു

കോഴിക്കോട്:  കേരള സമൂഹത്തിൽ വർദ്ധിച്ചു വരുന്ന പകർച്ചേതരവ്യാധികൾ സംബന്ധിച്ച അവബോധം ,വയോജന സൗഹൃദമായ ഒരു പരിസരം സൃഷ്ടിക്കൽ എന്നീ ലക്ഷ്യങ്ങളോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബഹുജന ബോധവത്കരണ...

പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് സ്വാഗതസംഘ രൂപീകരിച്ചു

കോഴിക്കോട്: ഒക്ടോബർ 12, 13 തീയ്യതികളിൽ കോഴിക്കോട് ജില്ലയിലെ മടപ്പള്ളിയിൽവെച്ചു നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പിൻ്റെ വിജയകരമായ നടത്തിപ്പിനായി ഒഞ്ചിയം കാരക്കാട് എം...