കടൽ മണൽ ഘനനം വിശദ പഠനത്തിനുശേഷം നടപ്പാക്കിയാൽ മതി:ശാസ്ത്രസാഹിത്യ പരിഷത്ത് ഹരിപ്പാട് മേഖലാ വാർഷികം.
ഹരിപ്പാട്: കേന്ദ്രസർക്കാർ ബ്ലൂ ഇക്കണോമി നയത്തിന്റെ ഭാഗമായി കേരളത്തിന്റെ തീരദേശത്ത് പ്രഖ്യാപിച്ചിരിക്കുന്ന കടൽ മണൽ ഖനനം വിശദമായ പാരിസ്ഥിതിക പഠനങ്ങൾക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാവൂ...