സംസ്ഥാന യുറീക്ക ബലോത്സവം – കണ്ണൂർ ജില്ല

പാലക്കാട് നിന്നുള്ള നിവേദിത സംസ്ഥാന യുറീക്ക ബാലോത്സവ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

ഒരുപാട് മധുരമുള്ള ഓർമ്മകളായിരുന്നു ഇത്തവണത്തെ ബാലവേദി ക്യാമ്പ് സമ്മാനിച്ചത്. സന്ധ്യയ്ക്ക് അഞ്ചുമണിയോടുകൂടി വീട്ടിൽനിന്ന് പുറപ്പെട്ടു . പാലക്കാട് നിന്ന് നേരെ ഞങ്ങൾ കണ്ണൂരിലേക്ക് പോകുന്ന ട്രാവലറിലേക്ക് കയറി....

You may have missed