03/08/2023

ശാസ്ത്രം കെട്ടുകഥയല്ല മലപ്പുറത്ത് പരിഷത്ത് ഐക്യദാർഢ്യ സദസ്

03 ജൂലൈ 2023 മലപ്പുറം വർഗ്ഗീയ-വിശ്വാസ ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കുക, കേരളം ശാസ്ത്രത്തിനൊപ്പം മുദ്രാവാക്യങ്ങളുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം കുന്നുമ്മലിൽ തെരുവോര ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു....