13/03/24

അന്താരാഷ്ട്ര വനിതാദിനം : *കോലഴി മേഖലയിൽ ഒരാഴ്ച നീണ്ടുനിന്ന ആഘോഷം…*

15/03/24 തൃശൂർ കോലഴി മേഖലയിൽ ഒരിടത്ത് ഒഴികെ മുഴുവൻ യൂണിറ്റുകളിലും അന്താരാഷ്ട്ര വനിതാദിനം സമുചിതമായി ആഘോഷിച്ചു. മാർച്ച് 7 ന് ആരംഭിച്ച പരിപാടികൾ ഒരാഴ്ച നീണ്ടുനിന്നു. മാർച്ച്...