കോഴിക്കോട് ജില്ലാസമ്മേളനത്തിനായുള്ള നെല്‍കൃഷിക്ക് തുടക്കമായി

അടുത്ത വർഷം നാദാപുരത്തു നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ കോഴിക്കോട്‌ ജില്ലാ സമ്മേളനത്തിനാവശ്യമായ അരി ഉൽപാദിപ്പിക്കുന്നതിനായി കുമ്മങ്കോട്‌ യൂണിറ്റിൽ നെൽകൃഷി ആരംഭിച്ചു. വയൽക്കൂട്ടം എന്ന പേരിൽ കാർഷിക കൂട്ടായ്മ രൂപീകരിച്ചുകൊണ്ടാണ് യൂണിറ്റിലെ പ്രവർത്തകർ നെൽക്കൃഷിക്കു

കൂടുതൽ വായിക്കുക

Share