വി.കെ.എസ്. ശാസ്ത്ര സാംസ്ക്കാരി കോൽസവം. 2024

0

 

 

രണ്ടാം ദിനം – സെഷൻ 3

ശാസ്ത്ര കലാജാഥയുടെ സാംസ്ക്കാരിക മാനങ്ങൾ

വിഷയാവതരണം – എൻ. വേണുഗോപാലൻ 

പരിഷത്ത്  കൊല്ലം ജില്ല             കലാവിഭാഗത്തിൻ്റെ ‘തോൽപ്പിച്ചാൽ നിലാവാരം കൂടുമോ ?’ എന്ന ലഘുനാടകാവതരണത്തോടെ ഉച്ചക്ക് ശേഷമുള്ള സെഷൻ ആരംഭിച്ചു. കലാജാഥാപ്രവർത്തകരായ കോട്ടക്കൽ മുരളി, സാലിമോൻ കുമ്പളങ്ങി, രേണുക , കെ.ഡി. മീര എന്നിവർ ചേർന്നവതരിപിച്ച ഗാനാലാപനത്തെ തുടർന്ന് ശാസ്ത്ര ‘കലാജാഥയുടെ സാംസ്കാരിക ‘ എന്ന വിഷയത്തിൽ കലാജാഥകളുടെ സാംസ്കാരിക ചരിത്രം തയ്യാറാക്കിയ എൻ വേണു ഗോപാലൻ സംസാരിച്ചു. കോട്ടയ്ക്കൽ മുരളി, ടി.വി വേണുഗോപാലൻ, ഡോ. എം രഞ്ജനി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാനകലാസംസ്കാരം ഉപസമിതി ചെയർമാൻ ജി. രാജശേഖരൻ അധ്യക്ഷതവഹിച്ച സെഷനിൽ കലസംസ്കാരം ഉപസമിതി കൺവീനർ എസ്. ജയകുമാർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.കെ. ജോഷി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *