ശാസ്ത്രബോധ കൈത്തിരിയേന്തി ഭൂമിയോടൊപ്പം ശാസ്ത്ര സഹവാസ ക്യാമ്പുകൾ മുന്നേറുന്നു

IRTCയിൽ ആരംഭിച്ചിട്ടുള്ള ചിൽഡ്രൻസ് സയൻസ് ആക്ടിവിറ്റി സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന  ഭൂമിയോടൊപ്പം ശാസ്ത്ര സഹവാസ ക്യാമ്പുകൾ ആവേശമുണര്‍ത്തി മുന്നേറുന്നു. കുട്ടികൾക്കും അധ്യാപകർക്കും അധ്യാപകവിദ്യാർഥികൾക്കുമായി ഇതുവരെ 24 ക്യാമ്പുകൾ...

ഹരിതസഹായ സ്ഥാപനമായി തുരുത്തിക്കര സയൻസ് സെന്റർ

തുരുത്തിക്കര സയൻസ് സെന്ററിനെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മാലിന്യ പരിപാലന പ്രവർത്തങ്ങളൂടെ നിർവ്വഹണത്തിനുള്ള  ഔദ്യോഗിക  സ്ഥാപനമായി തെരഞ്ഞെടുത്തു. ശുചിത്വ മാലിന്യ സംസ്കരണ മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി...

മാവേലിക്കര മേഖല വാർഷികം

മാവേലിക്കര: മാവേലിക്കര മേഖല വാർഷിക സമ്മേളനം മാവേലിക്കര ടൗൺ യൂണിറ്റിൽ ആൽഫ കോളേജിൽ വച്ച് നടന്നു. മേഖലയിലെ വാർഷികം പൂർത്തീകരിച്ച കുറത്തിക്കാട്, മാവേലിക്കര, ചെട്ടികുളങ്ങര, മാ ങ്കുഴി, ചെന്നിത്തല...

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻെറ നവീകരിച്ച കണ്ണൂർ പരിഷദ് ഭവൻ ഉദ്ഘാടനം ചെയ്തു

  പി.ടി ഭാസ്കരണ പണിക്കർ, മാനവികത, ശാസ്ത്ര ബോധം എന്ന പുസ്തകം ടി.വി.രാജേഷ് മുൻ MLA പ്രകാശനം ചെയ്യുന്നു  പി.ടി ഭാസ്കരപണിക്കർ - മാനവികത, ജനാധിപത്യം, ശാസ്ത്ര ബോധം...

പാലോട് മേഖല വാർഷികം 

  തിരുവനന്തപുരം ജില്ലയിൽ മേഖല വാർഷികങ്ങൾ പൂർത്തിയായി തിരുമനന്തപുരം: 2025 മാർച്ച് 29,30 തീയതികളിലായി നടന്ന പാലോട് മേഖല വാർഷിക സമ്മേളനത്തോടുകൂടി തിരുവനന്തപുരം ജില്ലയിലെ മേഖല വാർഷികങ്ങൾ...

അന്ധവിശ്വാസചൂഷണ നിരോധനനിയമം പാസ്സാക്കുക

മുഖത്തല മേഖല വാർഷിക സമ്മേളനം മുഖത്തല മേഖലാ സമ്മേളനം മാർച്ച്‌ 23 ഞായറാഴ്ച അയത്തിൽ സാഹിത്യ വിലാസിനി വായനശാലയിൽ നടന്നു. കൊട്ടിയം രാജേന്ദ്രന്റെ മുദ്രാഗീതത്തോടെ ആരംഭിച്ച സമ്മേളനം...

രഞ്ജിനി ടീച്ചറോട് ഒരിക്കലും വിട പറയാൻ കഴിയില്ല..

  രഞ്ജനി ടീച്ചറെക്കുറിച്ച് സാമൂഹിക ചിന്തകനും പ്രഭാഷകനുമായ ഡോ. റ്റി.എസ് ശ്യാം കുമാർ FB യിൽ എഴുതിയ കുറിപ്പ്. രഞ്ജിനി ടീച്ചറോട് ഒരിക്കലും വിട പറയാൻ കഴിയില്ല.....

റോഡിൽ പൊലിയുന്ന മറ്റൊരു പരിഷത്ത് കുടുംബാംഗം. 

  തൃപ്പൂണിത്തുറ ഗവ സംസ്കൃത കോളേജിലെ അധ്യാപികയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേന്ദ്രനിർവ്വാഹകസമിതി അംഗവുമായ പ്രൊഫ. എം രഞ്ജിനി വാഹനാപകടത്തിൽ മരണപ്പെട്ടു. റോഡിൽ പൊലിയുന്ന മറ്റൊരു പരിഷത്ത്...

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കം മേഖല വാർഷികം

മുക്കം:ലഹരി ഉപഭോഗത്തിന്റെ സമഗ്രാപഗ്രഥനവും പഠനവും ഉണ്ടെങ്കിലേ പുതിയ തലമുറയെ രക്ഷിച്ചെടുക്കാൻ സാധിക്കു എന്നും യുവാക്കളിൽ വൻതോതിൽ വർദ്ധിച്ചുവരുന്ന ഉപഭോഗം കാണിക്കുന്നത് സമൂഹത്തിന് ആകെ ബാധിച്ച മറ്റേതോ രോഗത്തിന്റെ...

ആദരാഞ്ജലികൾ ……..

വേദനയോടെ വിട........ കേന്ദ്ര നിർവാഹക സമിതി അംഗം രഞ്ജിനി ടീച്ചർ വാഹനാപകടത്തിൽ മരണപ്പെട്ടു.ടീച്ചറുടെ ഭൗതീകശരീരം നാളെ രാവിലെ 7 മണിക്ക്  പെരുമ്പാവൂർ അല്ലപ്രയിലുള്ള വീട്ടിൽ കൊണ്ടുവരും. 11...

കിളിമാനൂർ മേഖല വാർഷികം

   കിളിമാനൂർ മേഖല വാർഷിക സമ്മേളനം കല്ലമ്പലം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കിളിമാനൂർ മേഖല വാർഷികം 2025 മാർച്ച്‌ 22, 23 തീയതികളിൽ പുല്ലൂർമുക്ക് ഗവ....

ശാസ്ത്രബോധവും, തുല്യതയും ശക്തിപെടുത്തണം: ശാസ്ത്രസാഹിത്യ പരിഷത്ത് ബാലുശ്ശേരി മേഖല സമ്മേളനം

കാവുന്തറ : ഫെബ്രുവരി 8 ന് ആരംഭിച് മാർച്ച് 16 വരെയുള്ള വിവിധ ദിനങ്ങളിലായി മേഖലയിലെ 16 യൂണിറ്റ് സമ്മേളനങ്ങളും പൂർത്തിയാക്കി ശാസ്ത്രസാഹിത്യ പരിഷത്ത് ബാലുശ്ശേരി മേഖല...