അങ്കമാലി ജനോത്സവം

അങ്കമാലി ജനോത്സവത്തിന്റെ ഭാഗമായി കാലടിയിൽ കുട്ടികളുടെ പാട്ടുകൂട്ടായ്മ സംഘടിപ്പിച്ചു. കൂടൽ ശോഭൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഗായക സംഘങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചു. കാലടി യൂണിറ്റ് സെക്രട്ടറി എം.എ.വേലായുധൻ സ്വാഗതവും ഘനശ്യാം നന്ദിയും പറഞ്ഞു.

You may have missed