ആനയറ – ഭരണഘടനാ ആമുഖം

0

ആനയറ
യൂണിറ്റിലെ അഞ്ച് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഭരണഘടനാ ആമുഖം പരിചയപ്പെടുത്തുകയും വിതരണം ചെയ്യുകയും ചെയ്തു. വലിയ ഉദ്ദേശരം സ്‌കൂളില്‍ പി. ഗിരീശന്‍ കലണ്ടര്‍ ഹെഡ്മിസ്ട്രസ്സിനു നല്‍കി പ്രകാശനം ചെയ്തു. പ്രവീണ്‍ ആനയറ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *